കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയം; കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മില്‍ ഇന്ന് ചർച്ച ചെയ്യും. കേന്ദ്ര നടപടിക്കെതിരേ കേരളം സമർപ്പിച്ച ഹർജിയില്‍ സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണ് ചർച്ച. രാവിലെ 11 മണിക്ക് ധനമന്ത്രാലയത്തിലാണ് ചർച്ച. ഉദ്യോഗസ്ഥതല ചർച്ച ആയതിനാല്‍ ധനമന്ത്രി കെ എൻ ബാലഗോപാല്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ Read More …
