രാജ്യത്ത് നാല് പതിറ്റാണ്ടിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ

ന്യൂഡല്‍ഹി: നാഷണല്‍ സര്‍വ്വേ സാമ്ബിള്‍ ഓഫീസിന്റെ തൊഴില്‍ റിപ്പോര്‍ട്ട് പുറത്ത്. 45 വര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് തൊഴിലില്ലായ്മയാണ് രാജ്യത്ത് ഇപ്പോള്‍ അനുഭവിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017-2018 കാലഘട്ടത്തില്‍ 6.1 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ. ദേശീയ സ്റ്റാറ്റസ്റ്റിക്കല്‍ കമ്മീഷനിലെ സ്വതന്ത്ര അംഗങ്ങളായ പി.സി മോഹനന്‍, ജെ വി മീനാക്ഷി Read More …

മനോഹര്‍ പരീക്കരുടെ കടന്നാക്രമണത്തിനു പിന്നില്‍ പ്രധാനമന്ത്രി; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മനോഹര്‍ പരീക്കരുടെ കടന്നാക്രമണത്തിനു പിന്നില്‍ പ്രധാനമന്ത്രിയുടെ സമ്മര്‍ദമാണെന്ന് രാഹുല്‍ ഗാന്ധി. വ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തന്നെ കടന്നാക്രമിക്കുന്നതിന് കാരണം പ്രധാനമന്ത്രിയുടെ സമ്മര്‍ദം ഉള്ളതുകൊണ്ടാണെന്നും തനിക്കി സാഹചര്യത്തില്‍ അദ്ദേഹത്തോട് ഹതാപമാണുള്ളതെന്നും രാഹുല്‍ ഗാന്ധി മറുപടി കത്തില്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മനോഹര്‍ പരീക്ക കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മനോഹര്‍ Read More …

അയോധ്യയില്‍ തര്‍ക്കത്തില്‍പ്പെടാത്ത ഭൂമി രാമക്ഷേത്രത്തിന് നല്‍കണമെന്ന് കേന്ദ്രം

ദില്ലി:അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയുടെ അനുമതി തേടിയെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. തര്‍ക്കത്തില്‍ അല്ലാത്ത 67 ഏക്കര്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും സ്വാമി പറഞ്ഞു. ഉടനടി നിര്‍മ്മാണം തുടങ്ങാനായാണ് ഭൂമി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തന്നെ അഭ്യന്തരമന്ത്രിയുമായി താന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും രാമക്ഷേത്ര നിര്‍മാണം തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി Read More …

സംഘപരിവാരത്തിന് തിരിച്ചടി; അയോധ്യ കേസ് ചൊവ്വാഴ്ചയും പരിഗണിക്കില്ല, ബെഞ്ച് പുനസ്സംഘടിപ്പിച്ചു

ദില്ലി: അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ചൊവ്വാഴ്ചയും സുപ്രീംകോടതി പരിഗണിക്കില്ല. വാദം കേള്‍ക്കുന്ന ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് എസ്‌എ ബോഡ്‌ബെക്ക് തിരക്കായതാണ് കാരണം. കേസ് പിന്നീട് വാദം കേള്‍ക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിട്ടുള്ളത്. നേരത്തെ ജനുവരി 29ന് വാദം കേള്‍ക്കാന്‍ മാറ്റിവച്ചതായിരുന്നു. കേസില്‍ വേഗം തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് ബിജെപിയുടെയും സംഘപരിവാരത്തിന്റെയും ആവശ്യം. Read More …

ഐ​ആ​ര്‍​സി​ടി​സി അ​ഴി​മ​തി കേ​സി​ല്‍ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ജാ​മ്യം

ന്യൂ​ഡ​ല്‍​ഹി: ഐ​ആ​ര്‍​സി​ടി​സി അ​ഴി​മ​തി കേ​സി​ല്‍ ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. മ​റ്റു പ്ര​തി​ക​ളാ​യ ഭാ​ര്യ റാ​ബ​റി ദേ​വി​ക്കും മ​ക​ന്‍ തേ​ജ​സ്വി യാ​ദ​വി​നും ജാ​മ്യം അ​നു​വ​ദി​ച്ചിട്ടുണ്ട്. ഡ​ല്‍​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.  സി​ബി​ഐ​യും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും അ​ന്വേ​ഷി​ച്ച കേ​സു​ക​ളി​ലാ​ണ് ലാ​ലു​വി​ന് ഇ​ട​ക്കാ​ല ജാ​മ്യം ല​ഭി​ച്ച​ത്. അ​തേ​സ​മ​യം കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​ക്കേ​സി​ല്‍ ശി​ക്ഷ Read More …

സ​ഖ്യ സാ​ധ്യ​ത​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍​ ശി​വ​സേ​ന എം​പി​മാ​രു​ടെ യോ​ഗം

മും​ബൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ​ഖ്യ സാ​ധ്യ​ത​ക​ള്‍ സം​ബ​ന്ധി​ച്ച്‌ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ആ​രാ​യു​ന്ന​തി​ന് ശി​വ​സേ​നാ ത​ല​വ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ പാ​ര്‍​ട്ടി എം​പി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. എ​ല്ലാ എം​പി​മാ​രും നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ഴ്വാ​ക്കാ​യി മാ​റ​രു​ത്; മോ​ദി​യെ ഉ​ന്നം​വ​ച്ച്‌ നി​തി​ന്‍ ഗ​ഡ്ക​രി

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ ജ​ന​ങ്ങ​ള്‍​ക്കു ന​ല്‍​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ഴ്വാ​ക്കാ​യി മാ​റ​രു​തെ​ന്നും ഇ​ത്ത​ര​ക്കാ​രെ ജ​ന​ങ്ങ​ള്‍ ത​ള്ളി​ക്ക​ള​യു​മെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു.  വാ​ഗ്ദാ​നം പാ​ലി​ക്കു​ന്ന നേ​താ​ക്ക​ളെ ജ​ന​ങ്ങ​ള്‍​ക്ക് ഇ​ഷ്ട​മാ​ണ്. എ​ന്നാ​ല്‍ ഇ​തു ലം​ഘി​ക്കു​ന്ന​വ​രെ ജ​നം പു​ച്ഛി​ച്ചു ത​ള്ളും. അ​തി​നാ​ല്‍ ന​ട​പ്പാ​ക്കാ​വു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളേ ജ​ന​ങ്ങ​ള്‍​ക്കു ന​ല്‍​കാ​വു​വെ​ന്നും ഗ​ഡ്ക​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.  അ​തേ​സ​മ​യം, ഗ​ഡ്ക​രി​യു​ടെ Read More …

ലോക്സഭാ തെരഞ്ഞെടുപ്പ്: കേ​ന്ദ്ര​ത്തി​ല്‍ സ​ഖ്യ​സാ​ധ്യത​ക​ള്‍ ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ലെന്ന് യെ​ച്ചൂ​രി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ത​ല​ത്തി​ല്‍ സ​ഖ്യം സം​ബ​ന്ധി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. കേ​ര​ള​ത്തി​ല്‍ മ​ത്സ​രം എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലാ​ണ്. ശ​ബ​രി​മ​ല വി​ഷ​യം എ​ല്‍​ഡി​എ​ഫി​നെ ബാ​ധി​ക്കി​ല്ലെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു. കേ​ന്ദ്ര​നേ​താ​ക്ക​ള്‍ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന​ത് അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച്‌ ഇ​തു​വ​രെ ച​ര്‍​ച്ച ചെ​യ്തി​ട്ടി​ല്ല. സ​ര്‍​വേ ഫ​ല​ങ്ങ​ള്‍ Read More …