തീ​ര്‍​ച്ചാ​യാ​യും, രാ​ഹു​ല്‍ ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക​ണം: എ​ച്ച്‌.​ഡി.​കു​മാ​ര​സ്വാ​മി

ബം​ഗ​ളൂ​രു: പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍‌ രാ​ഹു​ല്‍ ഗാ​ന്ധി വ​ര​ണ​മെ​ന്ന് ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി.​കു​മാ​ര​സ്വാ​മി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഹു​ല്‍ ഗാ​ന്ധി നേ​തൃ​ത്വ സ്ഥാ​നം വ​ഹി​ക്ക​ണം. ഇ​താ​ണ് ജ​ന​താ​ദ​ള്‍ സെ​കു​ല​ര്‍ പാ​ര്‍​ട്ടി ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​മ​ത് ബാ​ന​ര്‍​ജി​ക്ക് രാ​ജ്യ​ത്തെ ന​യി​ക്കാ​ന്‍ യോ​ഗ്യ​ത​യു​ണ്ടെ​ന്ന് കു​മാ​ര​സ്വാ​മി പ​റ​ഞ്ഞി​ട്ട് ദി​വ​സ​ങ്ങ​ള്‍ Read More …

കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി

 കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ പുനഃ പരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ തുക ഇരട്ടി ആയി മടക്കി നല്‍കണം എന്ന ഉത്തരവിന് എതിരെ നല്‍കിയ പുനഃ പരിശോധന ഹര്‍ജിയാണ് കോടതി തള്ളിയത്. 2016 -17 അദ്ധ്യായന വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ പണം ഇരട്ടി ആയി നല്‍കാന്‍ കണ്ണൂര്‍ Read More …

രാജ്യത്ത് അഴിമതി ഇല്ലാതാക്കാനായത് ഭരണ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ലഖ്‌നൗ : രാജ്യത്ത് അഴിമതി ഇല്ലാതാക്കിയ സര്‍ക്കാരാണ് എന്‍.ഡി.എ.യുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി സംസ്‌കാരത്തിനൊപ്പം ഇടനിലക്കാരേയും തുടച്ചുമാറ്റാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. മുന്‍പ് ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അഴിമതിയ്‌ക്കെതിരേ യാതൊന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വന്തം മണ്ഡലമായ വാരാണസിയില്‍ പ്രവാസി ഭാരതീയദിവസിന്റെ രണ്ടാംദിവസം പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മോദി. വിവിധ പദ്ധതികള്‍ക്ക് കീഴിലായി 5,78,000 Read More …

കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്; എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ടു വെയ്ക്കുന്ന ആവശ്യമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തെരഞ്ഞെടുപ്പ് വേദികളില്‍ പ്രചരണത്തിന് മാത്രമായാണ് എത്തിയിരുന്നത്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും അമ്മയുമായ Read More …

നടിയെ ആക്രമിച്ച കേസ‌്; മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ‌് ആവശ്യപ്പെട്ട‌ ദിലീപ‌ിന്റെ ഹര്‍ജി ഫെബ്രുവരിയിലേക്ക‌് മാറ്റി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ‌് ആവശ്യപ്പെട്ട‌് ദിലീപ‌് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത‌് സുപ്രീം കോടതി ഫെബ്രുവരി അവസാന വാരത്തേക്ക‌് മാറ്റി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ‌്മൂലത്തിന‌് മറുപടി നല്‍കാന്‍ ഒരാഴ‌്ചകൂടി നല്‍കണമെന്ന‌് ദിലീപ‌് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ട‌തനുസരിച്ചാണ‌് നടപടി. ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ദിലീപിന്റെ ഹര്‍ജി മാറ്റിവെച്ചത് പകര്‍പ്പ‌് Read More …

വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ തി​രി​മ​റി: ആ​രോ​പ​ണം ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ല്‍ തി​രി​മ​റി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന അ​മേ​രി​ക്ക​ന്‍ ഹാ​ക്ക​റു​ടെ അ​വ​കാ​ശ​വാ​ദം ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ (ഇ​വി​എം) ക്ര​മ​ക്കേ​ട് ന​ട​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന മു​ന്‍ നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​തി​ക​രി​ച്ചു.  ക​രു​തി​ക്കൂ​ട്ടി​യു​ള്ള കു​പ്ര​ച​ര​ണ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​വ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി എ​ടു​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു. നേ​ര​ത്തേ, ല​ണ്ട​നി​ല്‍ Read More …

ഹിന്ദു പ്രീണനം ലക്ഷ്യമിട്ട് യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശിലെ സന്യാസികള്‍ക്ക് വയോജന പെന്‍ഷന്‍

ലക്‌നൗ: ലോകസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ യോഗി ആദിത്യനാഥ് ഗവണ്‍മെന്റ് സന്യാസികള്‍ക്ക് ഗ്രാന്റ് പെന്‍ഷന്‍ നല്‍കാനൊരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ 60 വയസു പിന്നിട്ട സന്യാസികള്‍ക്കാണ പെന്‍ഷന്‍ നല്‍കാനൊരുങ്ങുന്നത്. സംസ്ഥാനത്തെ നിലവിലുള്ള മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ നിന്നാണ് സന്യാസികള്‍ക്കും പെന്‍ഷന്‍ നല്‍കുക. ജനുവരി 30 വരെ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ച്‌ സന്യാസികളം പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പറയുന്നു. ഇത്തരം Read More …

അമിത്​ ഷായുടെ ഹെലികോപ്​ടര്‍ ഇറങ്ങുന്നതിന്​ അനുമതി നിഷേധിച്ച്‌ മമത

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ മാല്‍ഡയില്‍ ​ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്​ ഷായുടെ ഹെലികോപ്​ടര്‍ ഇറങ്ങുന്നതിന്​ മുഖ്യമന്ത്രി മമത ബാനര്‍ജി അനുമതി നിഷേധിച്ചു. ചൊവ്വാഴ്​ച മാല്‍ഡയില്‍ നടക്കാനിരിക്കുന്ന ബി.ജെ.പി റാലിയില്‍ പ​െങ്കടുക്കുന്നതിനാണ്​ അമിത്​ ഷാ ബംഗാളിലെത്തുന്നത്​. മാല്‍ഡ എയര്‍പോര്‍ട്ടിലെ ഹെലിപാഡില്‍ അറ്റകുറ്റപണികള്‍ നടക്കുകയാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ മമത അമിത്​ ഷായുടെ ഹെലികോപ്​ടര്‍ ലാന്‍ഡിങിന്​ അനുമതി നിഷേധിച്ചത്. എന്നാല്‍, നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന Read More …