മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് രാജ്നാഥ് സിംഗ്

ലക്നൗ: ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയം നേടി മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. തന്‍റെ ലോക്സഭ മണ്ഡ‍ലമായ ലക്നൗവിനെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളില്‍ ഒന്നായി വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ‍ില്‍ നിന്ന് ലക്നൗവില്‍ എത്തിയവരുടെ ഉത്തരായനി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്‍ വികസന Read More …

ശബരിമലക്കേസ് ജനുവരി 22 ന് വാദം കേള്‍ക്കില്ല; പുതിയ തിയതി പിന്നീട്

ദില്ലി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ചീഫ് ജസ്റ്റിന്റെ തീരുമാനം. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ ആയതിനെ തുടര്‍ന്നാണ് തീരുമാനം. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് അവധി.

ദുബായില്‍ രാഹുലിന് ഉജ്ജ്വല വരവേല്‍പ്പ്

ദു​ബൈ: കോണ്‍ഗ്രസ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധിക്ക് യു.​എ.​ഇ​യി​ല്‍ രാജകീയ വരവേല്‍പ്പ് . രാ​ഷ്​​ട്ര​പി​താ​വ്​ മ​ഹാ​ത്​​മ​ഗാ​ന്ധി​യു​ടെ 150ാം ജ​ന്‍​മ​വാ​ര്‍​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഐ ​ഡി​യ ഒ​ഫ്​ ഇ​ന്ത്യ സാം​സ്​​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​തി​നാ​ണ്​ രാ​ഹു​ല്‍ എ​ത്തി​യ​ത്. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ്​ മു​സ്​​ലിം ലീ​ഗ്​ നേ​താ​ക്ക​ളും ​പ്ര​വ​ര്‍​ത്ത​ക​രു​മു​ള്‍​പ്പെ​ടെ വ​ന്‍ സം​ഘ​മാ​ണ്​ രാ​ഹു​ലി​നെ വ​ര​വേ​റ്റ​ത്. ഡോ.​സാം Read More …

സിബിഐയുടെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചത്.. പുറത്താക്കലിനെതിരെ അലോക് വര്‍മ്മ

ദില്ലി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ നീക്കിയ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. റാഫേല്‍ ഇടപാടില്‍ അന്വേഷണം ഭയന്നാണ് അലോക് വര്‍മ്മയെ നീക്കിയത് എന്ന ആരോപണം ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു. താന്‍ സിബിഐയുടെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അത് തകര്‍ക്കാന്‍ ശ്രമങ്ങളുണ്ടായിരുന്നുവെന്നുമാണ് അലോക് വര്‍മ്മ പ്രതികരിച്ചിരിക്കുന്നത്. തന്നോട് ശത്രുതയുളള ഒരാളുടെ ബാലിശവും Read More …

പ്രധാനമന്ത്രി ജനുവരി15ന് പദ്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കും; ക്ഷേത്രത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിപ്രകാരം തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടപ്പാക്കിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. ജനുവരി 15ന് ക്ഷേത്രം സന്ദര്‍ശിക്കുന്നവേളയിലാണ് ഉദ്ഘാടനമെന്ന് കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു. പൈതൃക നടപ്പാതയുടെ നിര്‍മാണം, പദ്മതീര്‍ഥകുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, ബയോ ശൗചാലയങ്ങള്‍, കുളിമുറികള്‍, സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് 75.88 Read More …

ജിഎസ്‌ടിയില്‍ ആശ്വാസം: രജിസ്‌ട്രേഷന്‍ പരിധി 40 ലക്ഷമാക്കി; കേരളത്തില്‍ പ്രളയസെസിനും അനുമതി

ന്യൂഡല്‍ഹി : ജിഎസ്‌ടി രജിസ്‌ട്രേഷന്‍ പരിധി 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമായി ഉയര്‍ത്തി. ജിഎസ്‌ടി കൗണ്‍സിലിന്റേതാണ് തീരുമാനം. ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം. സേവന നികുതിയിലും കുറവ് വരുത്തിയിട്ടുണ്ട്. 50 ലക്ഷം വരെയുള്ള സ്ഥാപനങ്ങള്‍ 6 ശതമാനം നികുതി നല്‍കിയാല്‍ മതി.  കേരളത്തിന് പ്രളയ സെസ് പിരിക്കാനും ജിഎസ്‌ടി കൗണ്‍സില്‍ അനുമതി നല്‍കി. Read More …

സു​സ്വാ​ഗ​തം..! സം​വ​ര​ണ ബി​ല്ലി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ശ്രീ​ധ​ര​ന്‍​പി​ള്ള

ന്യൂ​ഡ​ല്‍​ഹി: മു​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ലെ പി​ന്നോ​ക്ക​ക്കാ​ര്‍​ക്ക് സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള ബി​ല്ലി​നെ ബി​ജെ​പി സം​സ്ഥാ​ന ഘ​ട​കം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള.  കേ​ര​ള​ത്തി​ലെ ഹി​ന്ദു ഇ​ത​ര വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്കും ഈ ​ബി​ല്ലി​ലൂ​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്ന് ശ്രീ​ധ​ര​ന്‍​പി​ള്ള മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.  ബി​ല്ല് ഇ​രു​സ​ഭ​ക​ളി​ലും പാ​സാ​യ സ​ന്തോ​ഷം പ​ങ്കു​വെ​ച്ച്‌ ശനിയാഴ്ച ആ​ഹ്ളാ​ദ ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്നും ശ്രീ​ധ​ര​ന്‍​പി​ള്ള കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറു ആഴ്ചത്തേക്ക് മാറ്റി

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ആറു ആഴ്ചത്തേക്ക് മാറ്റി. കേസിലെ മൂന്നാം പ്രതിയും കെ.എസ്. ഇ. ബി മുന്‍ ചെയര്‍മാനുമായ ആര്‍ ശിവദാസന്റെ ആവശ്യ പ്രകാരമാണ് കേസ് മാറ്റിയത്. സി.ബി.ഐ യുടെ സത്യവാങ്മൂലത്തിന് മറുപടി ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ശിവദാസന്‍ അപേക്ഷ നല്‍കിയിരുന്നു. ജസ്റ്റിസ് മാരായ എന്‍ വി രമണ, മോഹന Read More …