മുന്നാക്ക സംവരണം: തിരഞ്ഞെടുപ്പ് തന്ത്രമെന്ന് സി.പി.എം, എതിര്‍പ്പുമായി വി.എസും

ന്യൂഡല്‍ഹി: മുന്നാക്ക സമുദായത്തിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിയെ വിമര്‍ശിച്ച്‌ സി.പി.എം പോളിറ്റ് ബ്യൂറോ. കേന്ദ്ര സര്‍ക്കാറിന്റെ നീക്കം തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദി സര്‍ക്കാറിന്റെ തീരുമാനം. തൊഴിലവസരം Read More …

പൗരത്വബില്‍ അസമിലെ ജനങ്ങള്‍ക്കെതിരല്ലെന്ന് രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലോക്‌സഭയില്‍ അവതരിപ്പിച്ചു. അസമിലെ ജനങ്ങള്‍ക്കെതിരാണ് പ്രസ്‌തുത ബില്‍ എന്ന് പ്രതിപക്ഷത്തിന്റെ വ്യാജപ്രചരണം രാജ്നാഥ് സിംഗ് തള്ളി. ബം​ഗ്ലാ​ദേ​ശ്, പാക്കിസ്ഥാ​ന്‍, അ​ഫ്​​ഗാ​നി​സ്ഥാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള മു​സ്​​ലിം ഇ​ത​ര വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്​ ഇ​ന്ത്യ​ന്‍ പൗ​ര​ത്വം ന​ല്‍​കാ​നു​ള്ള കാ​ല​യ​ള​വി​ല്‍ ഇ​ള​വ്​ നി​ര്‍​ദേ​ശി​ക്കു​ന്ന​താ​ണ്​ ബി​ല്‍. അതേസമയം പൗരത്വബില്ലിന്റെ ചര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. Read More …

റാഫേല്‍ ഇടപാടില്‍ കൈക്കൂലി വാങ്ങിയ മോദിയെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്‌ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മയെ മാറ്റാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിലപാട് കടുപ്പിച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയില്‍ നിന്ന് മോദിയെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് രാഹുല്‍ പറഞ്ഞു. റാഫേല്‍ ഇടപാടില്‍ മോദി കൈക്കൂലി Read More …

ജമ്മു കാഷ്മീരില്‍ ഏറ്റമുട്ടല്‍ തുടരുന്നു: ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: പുല്‍വാമയില്‍ സൈനികര വാഹനവ്യൂഹത്തിനു നേരെ നടന്ന ഭീകരാക്രമണത്തേത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടല്‍ തുടരുന്നു. ഒരു ഭീകരനെ സൈന്യം വധിച്ചെന്നാണ് വിവരം. സംഭവത്തേത്തുടര്‍ന്ന് ഇവിടുത്തെ റോഡുകള്‍ താത്കാലികമായി അടച്ചു ഇന്‍റര്‍നെറ്റ് സംവിധാനം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രിയാണ് പുല്‍വാമയില്‍ സൈനിക പട്രോള്‍ വാഹനത്തിനു നേരെ ഭീകരാക്രമണമുണ്ടായത്.

അലോക് വര്‍മയെ മാറ്റിയത് സി.വിസി, സുപ്രീംകോടതിയുടേത് സന്തുലിതമായ വിധി: അരുണ്‍ ജയ്‌റ്റ്‌‌‌ലി

ന്യൂഡല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ പുറത്താക്കിയ നടപടി റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി സന്തുലിതമായതാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. വിധി നടപ്പാക്കുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര വിജിലന്‍സ് കമീഷന്‍ (സി.വി.സി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അലോക് വര്‍മയെ സര്‍ക്കാര്‍ നീക്കിയത്. സി.വി.സി റിപ്പോര്‍ട്ട് ഉന്നതാധികാര സമിതിയില്‍ വെക്കും. ഒരാഴ്‌ചക്കുള്ളില്‍ ഉന്നതാധികാര സമിതി യോഗം Read More …

കടുത്ത സാമ്ബത്തിക ഞെരുക്കം: എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ശമ്ബളം മുടങ്ങിയിട്ട് രണ്ട് മാസം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക വിമാന സര്‍വ്വീസായ എയര്‍ ഇന്ത്യ കടുത്ത സാമ്ബത്തിക ഞെരുക്കത്തില്‍. എയര്‍ ഇന്ത്യയില്‍ ജീവനക്കാര്‍ക്ക് ശമ്ബളം ലഭിക്കാതായിട്ട് രണ്ട് മാസം പിന്നിടുന്നുവെന്ന് റിപ്പോര്‍ട്ട്. 20,000 ത്തില്‍ അധികം വരുന്ന ജീവനക്കാരാണ് രണ്ട് മാസമായി ശമ്ബളം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഓരോ മാസവും അവസാന ദിനത്തിലാണ് കമ്ബനി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാറുള്ളത്. എന്നാല്‍ ജനുവരിയില്‍ ഇത്രയും Read More …

റഫാല്‍ ഇടപാട്: നിര്‍മ്മലാ സീതാരാമനെതിരെ അവകാശലംഘന നോട്ടീസ്

ദില്ലി: റഫാല്‍ ഇടപാടില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന്(എച്ച്‌എഎല്‍) ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കിയെന്നലോക്സഭയിലെ പരാമര്‍ശത്തിനെതിരെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെതിരെ അവകാശലംഘന നോട്ടീസ്. കെസി വേണുഗോപാലാണ് അവകാശലംഘന നോട്ടീസ് നല്‍കിയത്. എച്ച്‌ എ എല്ലിന് ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കിയെന്ന് സഭയെ തെറ്റദ്ധരിപ്പിച്ചു എന്നാണ് നോട്ടീസില്‍പറയുന്നത്. നടപടി വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. Read More …

ഇത് കരിയറിലെ മികച്ച നേട്ടം; വികാരഭരിതനായി വീരാട് കൊഹ്‌ലി

തന്റെ ഇതുവരെയുള്ള കരിയറിലെ മികച്ച നേട്ടമാണ് ഓസ്‌ട്രേലിയയിലെ പരമ്ബര വിജയമെന്ന് വീരാട് കൊഹ്‌ലി. നേരത്തെ ലോകകപ്പ് വിജയിച്ച ടീമില്‍ അംഗമായിരുന്നപ്പോള്‍ താന്‍ അന്ന് വളരെ ചെറുപ്പമായിരുന്നു. ടീമിലെ സീനിയര്‍ താരങ്ങളില്‍ പലരും അന്ന് വികാരഭരിതരാകുന്നത് താന്‍ കണ്ടിരുന്നു. ഇന്ന് അതെ വികാരങ്ങളിലൂടെയാണ് താന്‍ കടന്ന് പോകുന്നത് എന്നും കൊഹ്‌ലി പറഞ്ഞു. ഏഷ്യയില്‍ നിന്നുള്ള ഒരു ടീം Read More …