കശ്മീര്‍ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച്‌ രാജി, മോദിസര്‍ക്കാരിന് ആക്ഷേപം: ചിദംബരം

ന്യൂഡല്‍ഹി:കശ്മീരി കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച്‌ രാജി വെച്ച ഐഎഎസ് ഓഫീസര്‍ ഷാ ഫൈസലിന്റെ തീരുമാനത്തെ പിന്തുണച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഷാ ഫൈസലിന്റെ ഓരോ വാക്കും സത്യമാണെന്നും രാജി ബിജെപി ഗവണ്‍മെന്റിന് ആക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു. “കുറച്ചുകാലം മുന്‍പ് മിസ്റ്റര്‍ റിബീറോ എന്ന പോലീസ് ഉദ്യോഗസ്ഥനും ഇതേ കാര്യം പറഞ്ഞു, എന്നാല്‍ അധികാരികള്‍ ഒരു Read More …

എ​വി​ടെ യു​വാ​ക്ക​ള്‍​ക്ക് ജോ​ലി​യെ​വി​ടെ..? ബി​ജെ​പി​യെ കു​ട​ഞ്ഞ് വീ​ണ്ടും ശി​വ​സേ​ന

മും​ബൈ: മു​ന്നോ​ക്ക​ക്കാ​രി​ലെ പി​ന്നോ​ക്ക​ക്കാ​ര്‍​ക്ക് 10 ശ​ത​മാ​നം സം​വ​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ തീ​രു​മാ​ന​ത്തെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ശി​വ​സേ​ന. സം​വ​ര​ണം രാ​ഷ്ട്രീ​യ ല​ക്ഷ്യംവ​ച്ചു​ള്ള നാ​ട​കം മാ​ത്ര​മാ​ണെ​ന്ന് മു​ഖ​പ​ത്രം സാം​മ്ന​യി​ല്‍ വി​മ​ര്‍​ശി​ച്ചു.  അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് സ്വ​യം തോ​ന്നു​ന്പോ​ഴാ​ണ് സം​വ​ര​ണ രാ​ഷ്ട്രീ​യം ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്. വോ​ട്ടു തേ​ടാ​നു​ള്ള ഇ​ത്ത​രം നീ​ക്ക​ങ്ങ​ള്‍ വി​ല കു​റ​ഞ്ഞ ത​ന്ത്ര​ങ്ങ​ളാ​ണെ​ന്നും ശി​വ​സേ​ന വ്യ​ക്ത​മാ​ക്കു​ന്നു.  തൊ​ഴി​ലി​ല്ലാ​യ്മ കു​റ​യ്ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ Read More …

അയോധ്യ കേസ്: ജസ്റ്റീസ് യു.യു. ലളിത് പിന്‍മാറി

ന്യൂ​ഡ​ല്‍​ഹി: രാ​മ​ജ​ന്മ​ഭൂ​മി – ബാ​ബ​റി മ​സ്ജി​ദ് ഭൂ​മി ത​ര്‍​ക്ക കേ​സി​ലെ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലെ വാദം കേള്‍ക്കലില്‍നിന്ന് ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് പി​ന്‍​മാ​റി. സു​ന്നി വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്നാ​ണ് പി​ന്‍​മാ​റ്റം.  ബെ​ഞ്ചി​ല്‍ പു​തി​യ അം​ഗ​ത്തെ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗോ​ഗോ​യ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, കേ​സി​ല്‍ ഇ​ന്ന് വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കി​ല്ലെ​ന്നും അ​ന്തി​മ Read More …

വിദേശത്തു മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും; യുഎഇയില്‍ നിര്‍ണായക പ്രഖ്യാപനത്തിന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിദേശത്തു മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തിനൊരുങ്ങി കോണ്‍ഗ്രസ്. 2019ലെ പ്രകടന പത്രികയില്‍ ഈ വാഗ്ദാനം ഉള്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കി. അതേസമയം, ഈ ആവശ്യം ഗള്‍ഫ് സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച്‌ ഇന്ത്യക്കാര്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തൂക്കിനോക്കിയ ശേഷം നിരക്ക് ഈടാക്കുന്നതായിരുന്നു Read More …

സാമ്ബത്തിക സംവരണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് മോദി

മുംബൈ: സാമ്ബത്തിക സംവരണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടെയും ക്ഷേമമാണ് ബിജെപിയുടെ ലക്ഷ്യം. രാജ്യസഭയില്‍ ബില്‍ പാസാകുമെന്നാണ് പ്രതീക്ഷ. പൗരത്വബില്‍ ഇന്ത്യക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനെന്നും മോദി പറഞ്ഞു. സോളാപൂരില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം, സാമ്ബത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ ബില്ല് Read More …

ഗു​ജ​റാ​ത്ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേസ്; റി​പ്പോ​ര്‍​ട്ട് ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് ന​ല്‍​കാ​ന്‍ സു​പ്രീംകോ​ട​തി ഉ​ത്ത​രവ്

ന്യൂ​ഡ​ല്‍​ഹി: ഗു​ജ​റാ​ത്ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേസ് സം​ബ​ന്ധി​ച്ച എ​ച്ച്‌.​എ​സ്. ബേ​ദി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് ന​ല്‍​കാ​ന്‍ സു​പ്രീംകോ​ട​തി ഉ​ത്ത​രവ്. റി​പ്പോ​ര്‍​ട്ട് ര​ഹ​സ്യ​മാ​ക്കി വ​യ്ക്ക​ണ​മെ​ന്ന ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യം ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ത​ള്ളി. ബേ​ദി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്നാ​ലി​തി​ല്‍ ഹ​ര്‍​ജി​ക്കാ​ര്‍​ക്ക് മ​റു​പ​ടി ന​ല്‍​കാ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ബി.​ജി. വ​ര്‍​ഗീ​സ്, ജാ​വേ​ദ് അ​ക്ത​ര്‍ എ​ന്നി​വ​ര്‍ Read More …

മതേതര ഇന്ത്യക്ക് കരിദിനമമെന്നും പികെ കുഞ്ഞാലികുട്ടി എംപി

ന്യുഡൽഹി: അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിമേതര ന്യുനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകുന്നതിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപി ലോക്സഭയിൽ രംഗത്തെത്തി. മുസ്ലിം മതവിഭാഗത്തിനെതിരെ പ്രകടമായ വിവേചനം ഉൾകൊള്ളുന്ന ബില്ല് സഭയിൽ പാസ്സാക്കരുതന്നദ്ദേഹം സർക്കാറിനോടാവശ്യപ്പെട്ടു. മുസ്ലിം വിരുദ്ധ ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണന്നും ബില്ല് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണന്നു Read More …

അയോധ്യ കേസ് ഭരണഘടനാ ബെഞ്ചിലേക്ക്, ഈ മാസം 10 മുതല്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: അയോധ്യയിലെ ഭൂമിതര്‍ക്കക്കേസിലെ വാദം ചീഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാന്‍ സുപ്രീം കോടതിയുടെ തീരുമാനം. ഈ മാസം 10 മുതലാണ് കേസില്‍ വാദം കേള്‍ക്കുക. ചീഫ് ജസ്‌റ്റിസിന് പുറമെ ജസ്‌റ്റിസുമാരായ എസ്.എ.ബോഡ്‌ബെ, എന്‍.വി.രാമന, യു.യു.ലളിത്, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചില്‍. ഭൂമി മൂന്നായി വിഭജിച്ച്‌ നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ Read More …