എ​എ​പി എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ രാ​ഷ്ട്ര​പ​തി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ 27 ആം ​ആ​ദ്മി പാ​ര്‍​ട്ടി എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ത​ള്ളി. ക​മ്മീ​ഷ​ന്‍ ജൂ​ലൈ​യി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യാ​ണു നി​ര​സി​ക്ക​പ്പെ​ട്ട​ത്. രോ​ഗി ക​ല്യാ​ണ്‍ സ​മി​തി അ​ധ്യ​ക്ഷ പ​ദ​വി​യി​ലു​ള്ള എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. വി​ഷ​യ​ത്തി​ല്‍ രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു.

എയര്‍സെല്‍ മാക്‌സിസ് കേസില്‍ പി ചിദംബരം ഒന്നാംപ്രതി ; കുറ്റപത്രം സമര്‍പ്പിച്ചു

ചെന്നൈ: എയര്‍സെല്‍ മാക്‌സിസ് കേസില്‍ പി ചിദംബരത്തെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ പരിഗണനയിലുള്ള കേസ് നവംബര്‍ 26ന് വീണ്ടും കോടതി പരിഗണിക്കും. മാക്‌സിസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് സര്‍വീസസ് ഹോള്‍ഡിങ്‌സിന്, വിദേശനിക്ഷേപക പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം Read More …

ശ്രീലങ്കന്‍ പ്രസിഡന്റിന് വധഭീഷണി: സ്‌മാര്‍ട്ട് ഫോണ്‍ കമ്ബനിയുടെ സഹായം തേടി

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ വധിക്കാന്‍ ഗൂഢാലോചന നടന്നതായ വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്ബനി വാവേയുടെ സഹായം തേടി. ഗൂഢാലോചന പൊലീസിനെ അറിയിച്ചയാളുടെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ തിരിച്ചെടുക്കുകയാണ് ലക്ഷ്യം. സ്മാര്‍ട്ട്‌ഫോണ്‍ കമ്ബനിയുടെ സഹായം തേടുന്നതിന് കോടതി ഇതിന് അനുമതി നല്‍കി. അഴിമതിവിരുദ്ധസേനാംഗമെന്ന് അവകാശപ്പെടുന്ന നമല്‍ കുമാര എന്നയാളാണ് ഗൂഢാലോചന സംബന്ധിച്ച Read More …

തമിഴ്‌നാട്‌ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്; കളം പിടിക്കാന്‍ ദിനകരപക്ഷം

ചെന്നൈ: തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. എംഎല്‍എമാരുടെ അയോഗ്യതയില്‍ കരുതലോടെയാണ് ടിടിവി ദിനകരപക്ഷത്തിന്റെ അടുത്ത നീക്കങ്ങള്‍. വീണ്ടും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ നഷ്ടപ്പെട്ട മുഴുവന്‍ സീറ്റുകളിലും മത്സരിക്കാനാണ് തീരുമാനം. നിയമസഭയില്‍ ടിടിവി ദിനകരനെ അനുകൂലിച്ചതിന്റെ പേരിലാണ് 18 എംഎല്‍എമാരെ അയോഗ്യരാക്കിയത്. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന നിലപാട് വ്യക്തമാക്കി സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിനെ Read More …

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കേ​സ്: ചി​ദം​ബ​ര​ത്തെ ന​വം​ബ​ര്‍ 29വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ കേ​സി​ല്‍ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി. അ​റ​സ്റ്റി​ല്‍​നി​ന്നും സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ചി​ദം​ബ​രം ഡ​ല്‍​ഹി കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഉ​ത്ത​ര​വ്. ന​വം​ബ​ര്‍ 29വ​രെ ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റു ചെ​യ്യ​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ​യി​ലേ​ക്കു മൗ​റീ​ഷ്യ​സി​ല്‍​നി​ന്ന് 305 കോ​ടി​യു​ടെ വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ച്ച​തു ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്നാ​ന്നെ​ന്ന കേ​സി​ല്‍ ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ന്‍ Read More …

ജനാധിപത്യം സംരക്ഷിക്കപ്പെട്ടുവെന്ന് സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ഡിഎംകെ സ്വാഗതം ചെയ്തു. ഹൈക്കോടതി ഉത്തരവിലൂടെ ജനാധിപത്യം സംരക്ഷിക്കപ്പെട്ടുവെന്ന് അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ പറഞ്ഞു. തമിഴ്നാട്ടില്‍ രണ്ടു നിയമസഭാ മണ്ഡലങ്ങള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഹൈക്കോടതി ഉത്തരവോടെ 18 സീറ്റുകളില്‍ കൂടി ജനപ്രതിനിധികള്‍ ഇല്ലാത്ത സ്ഥിതിയായി. ഈ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് Read More …

എം​എ​ല്‍​എ​മാ​രു​ടെ അ​യോ​ഗ്യ​ത: വി​ധി തി​രി​ച്ച​ടി​യാ​യി കാ​ണു​ന്നി​ല്ലെ​ന്ന് ദി​ന​ക​ര​ന്‍

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ 18 എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി ത​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യ​ല്ലെ​ന്ന് അ​മ്മ മ​ക്ക​ള്‍ മു​ന്നേ​റ്റ ക​ഴ​കം നേ​താ​വ് ടി.​ടി.​ടി. ദി​ന​ക​ര​ന്‍. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ങ്ങ​ള്‍ അ​തി​ജീ​വി​ക്കും. എം​എ​ല്‍​എ​മാ​രു​മാ​യി ആ​ലോ​ചി​ച്ചശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി​യി​ല്‍ പോ​ക​ണ​മോ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ട​ണോ എ​ന്ന് എം​എ​ല്‍​എ​മാ​ര്‍ തീ​രു​മാ​നി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ടു​മെ​ന്നും ദി​ന​ക​ര​ന്‍ കൂട്ടിച്ചേര്‍ത്തു. Read More …

ഇ​തു സി​ബി​ഐ​യ​ല്ല ബി​ബി​ഐ..! കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ മ​മ​ത​യി​ല്ലാ​തെ മ​മ​ത

കോ​ല്‍​ക്ക​ത്ത: സി​ബി​ഐ വി​ഷ​യ​ത്തി​ല്‍‌ ബി​ജെ​പി​യേ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. സി​ബി​ഐ ബി​ജെ​പി ബ്യൂ​റോ ഓ​ഫ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​നാ​യെ​ന്ന് മ​മ​ത പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മ​മ​ത​യു​ടെ വി​മ​ര്‍​ശം. സി​ബി​ഐ ഇ​പ്പോ​ള്‍ ബി​ബി​ഐ (ബി​ജെ​പി ബ്യൂ​റോ ഓ​ഫ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍) ആ​യി​രി​ക്കു​ന്നു. ദൗ​ര്‍​ഭാ​ഗ്യ​ക​രം..! മ​മ​ത ട്വീ​റ്റ് ചെ​യ്തു. സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യ്ക്കെ​തി​രാ​യി അ​ഴി​മ​തി കേ​സ് എ​ടു​ത്ത​തി​നെ Read More …