അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗം ഭരണഘടനയ്ക്കെതിര്: പരാതിയുമായി 49 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ രംഗത്ത്

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കണ്ണൂരിലുണ്ടായ അമിത് ഷായുടെ പ്രസംഗത്തിനെതിരെ 49 മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ രംഗത്ത്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ അടക്കമുള്ള മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്മാരാണ് രംഗത്തെത്തിയിരിക്കുന്നത്. ഭരണഘടനയ്ക്കു വിരുദ്ധമായി പ്രസംഗിച്ച ഷായ്ക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ Read More …

തമിഴ് നാട്ടിലെ ഇരുപത് മണ്ഡലങ്ങളിലും മത്സരിക്കാന്‍ ഞങ്ങള്‍ തയ്യാര്‍: കമലഹാസന്‍

ചെന്നൈ: തമിഴ് നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരാണെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമലഹാസന്‍. ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും തമിഴ് നാട്ടിലെ 20 ഇടങ്ങളിലും മത്സരിക്കും. ഞാന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ വിശ്വസിക്കുന്നില്ല,​ മറിച്ച്‌ ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയാണെന്നും മാദ്ധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ഇന്ന് കമല്‍ ഹാസന്റെ 64ാം ജന്മദിനം കൂടിയായിരുന്നു. Read More …

ഉ​ര്‍​ജി​ത് പ​ട്ടേ​ല്‍ ന​വം​ബ​ര്‍ 19ന് ​രാ​ജി​വ​ച്ചേ​ക്കും

ന്യൂ​ഡ​ല്‍​ഹി: റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ഉ​ര്‍​ജി​ത് പ​ട്ടേ​ല്‍ ന​വം​ബ​ര്‍ 19ന് ​രാ​ജി​വ​ച്ചേ​ക്കും. അ​ടു​ത്ത ബോ​ര്‍​ഡ് മീ​റ്റിം​ഗി​നു​ശേ​ഷം അ​ദ്ദേ​ഹം രാ​ജി​സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് മ​ണി​ലൈ​ഫ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ആ​ര്‍​ബി​ഐ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള ത​ര്‍​ക്കം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാജിയെന്നാണ് മ​ണി​ലൈ​ഫി​ന്‍റെ റി​പ്പോ​ര്‍​ട്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തിഛാ​യ​ മോശമാകാതെയി​രി​ക്കാനാണെന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ദീര്‍ഘനാളായി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​ലും സ്വ​യം​ഭ​ര​ണ​ത്തി​ലും Read More …

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ഇനി അയോധ്യ, പേര് മാറ്റം പ്രഖ്യാപിച്ച്‌ യോഗി ആദിത്യനാഥ്

അയോധ്യ: ചരിത്രത്തില്‍ നിന്ന് തങ്ങളുടേത് അല്ലാത്തതെല്ലാം മായ്ച്ച്‌ കളയുകയും പുതിയ ചരിത്രമുണ്ടാക്കുകയും ചെയ്യുകയാണ് അടുത്തിടെ രാജ്യത്ത് സംഘപരിവാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസുകാരനായ പട്ടേലിന്റെ പ്രതിമയുണ്ടാക്കുന്നതും ശിപായി ലഹളയ്ക്ക് പകരം പൈക പ്രക്ഷോഭം ആദ്യത്തെ സ്വാതന്ത്രസമരമെന്ന് ചരിത്ര പുസ്തകങ്ങള്‍ തിരുത്തി എഴുതുന്നതും പുരാതന നഗരങ്ങളുടെ അടക്കം പുനര്‍നാമകരണം നടത്തുന്നതുമെല്ലാം പുതിയ ചരിത്ര നിര്‍മ്മിതി എന്ന അജണ്ടയുടെ ഭാഗം Read More …

കടുവയുടെ കൊലപാതകം: മേനകാ ഗാന്ധിയ്‌ക്കെതിരെ മഹാരാഷ്ട്ര മന്ത്രി

മുംബൈ: മഹാരാഷ്ട്രയില്‍ നരഭോജി കടുവ അവ്‌നിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ വിവാദം കൊഴുക്കുന്നു. അവ്‌നിയുടെ കൊലപാതകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതില്‍ ഒരാളായിരുന്നു കേന്ദ്ര മന്ത്രി മേനകാ ഗാന്ധി. എന്നാല്‍ മേനകാ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറു ചോദ്യവുമായി വന്നിരിക്കുകയാണ് മഹാരാഷ്ട്ര വനംവകുപ്പു മന്ത്രി സുധീര്‍ മുന്‍ഗംടിവാര്‍. അവ്‌നിയുടെ കൊലപാതകത്തെ തുടര്‍ന്ന് മന്ത്രി സുധീര്‍ രാജി വയ്ക്കണമെന്ന് മേനകാ ഗാന്ധി Read More …

ശബരിമല സന്ദര്‍ശനത്തിനെത്തുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി

ന്യൂഡല്‍ഹി : മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശനത്തിനെത്തുമെന്ന് പ്രമുഖ ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ദര്‍ശനത്തിന് വേണ്ട സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ് പിക്കും കത്തയക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. മണ്ഡലകാല പൂജകള്‍ ഈ മാസം 17നാണ് ആരംഭിക്കുന്നത്. ഇതിനു ശേഷം ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു ശേഷം ശബരിമല സന്ദര്‍ശിക്കാനെത്തുമെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ മുംബൈയിലെ ശനീശ്വര ക്ഷേത്രത്തില്‍ സ്ത്രീ Read More …

രാഷ്ട്രീയത്തില്‍ ‘മതം’ കലര്‍ത്തി ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുന്നു: മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ദക്ഷിണേശ്വര്‍ ക്ഷേത്രത്തിലേക്കുള്ള ആകാശപാത ഉദ്ഘാടനം ചെയ്യവെയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബി.ജെ.പി യെ വിമര്‍ശിച്ചത്. രാഷ്ട്രീയത്തില്‍ മതം കലര്‍ത്തി ‌ജനങ്ങളെ അവര്‍ ഭിന്നിപ്പിക്കുകയാണ് മമത അഭിപ്രായപ്പെട്ടു. അറുപത്കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ആകാശപാത ഭക്തജനങ്ങള്‍ക്ക് ഉപകാരപ്രദമാണ്. ദിവസേന ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തുന്നത്. ഇവരുടെ യാത്രാക്ലേശം കുറയ്ക്കാനാണ് വികസനങ്ങള്‍ കൊണ്ടുവരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള വികസനങ്ങള്‍ Read More …

കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി; കോണ്‍ഗ്രസ്-ജെഡിഎസ് മുന്നേറ്റം

ബംഗളുരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് മുന്നേറ്റം. മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലേക്കും രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറ്റം നടത്തി. ബ​ല്ലാ​രി, മാ​ണ്ഡ്യ ലോക്സഭാ സീറ്റുകളിലാണ് സഖ്യം മുന്നേറ്റം നടത്തിയത്. അതേസമയം, ശിവമോഗയില്‍ മാത്രമാണ് ബിജെപിക്ക് മുന്നേറ്റം കാഴ്ചവെക്കാനായത്. ബ​ല്ലാ​രി, മാ​ണ്ഡ്യ എന്നിവിടങ്ങളില്‍ സഖ്യസ്ഥാനാര്‍ഥികള്‍ ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ലീഡ് Read More …