ഛത്തീസ്ഗഢില്‍ നാലാമതും ബി.ജെ.പി അധികാരത്തിലെത്തുമെന്ന് അമിത് ഷാ
റായ്പൂര്‍: മാവോയിസത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് ഛത്തീസ്ഗഢില്‍ വിജയിക്കാനാവില്ലെന്നും നാലാമതും ബി.ജെ.പി ഇവിടെ അധികാരത്തില്‍ എത്തുമെന്നും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. മാവോയിസമാണ് പരിവര്‍ത്തനമെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിക്ക് ഛത്തിസ്ഗഢില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും കോണ്‍ഗ്രസിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ. കഴിഞ്ഞ ദിവസം നിടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര Read More …
