100 മീറ്രര്‍ ഉയരത്തില്‍ ‘ശ്രീരാമ പ്രതിമ’ പണിയും : യോഗി ആദിത്യനാഥ്
വാരണാസി: ദീപാപലിയോടനുബന്ധിച്ച് യോഗി ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കുമെന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. സരയൂ നദിക്കരയില്‍ നിന്ന് 36മീറ്റര്‍ മാറിയാണ് പ്രതിമ സ്ഥാപിക്കുക.100 മീറ്റര്‍ ഉയരം വരുന്ന പ്രതിമയ്ക്ക് 330കോടിരൂപ ചിലവ് വരും. കൂടാതെ അയോദ്ധ്യ പുനര്‍ നിര്‍മ്മാണത്തിനായി 300 കോടിയുടെ പദ്ധതികളും യോഗി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഒക്ടോബര്‍ 31ന് ഗോരഖ്പൂരില്‍ Read More …
