റെക്കാഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസത്തേതിന് സമാനമായി അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഇന്നും തകര്‍ച്ചയിലേക്ക്. വെള്ളിയാഴ്‌ച രാവിലെ അമേരിക്കന്‍ ഡോളറിനെതിരെ 69.13 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഭ്യന്തര വിപണിയില്‍ നിക്ഷേപകര്‍ കരുതലെടുക്കുന്നതും ബാങ്കുകളും കയറ്റുമതിക്കാരും അമേരിക്കന്‍ ഡോളര്‍ വ്യാപകമായി വിറ്റഴിച്ചതുമാണ് തകര്‍ച്ചയ്‌ക്ക് കാരണം. അതേസമയം, അമേരിക്കന്‍ ഡോളറിനെതിരെ ഒട്ടുമിക്ക ഏഷ്യന്‍ കറന്‍സികളുടെയും വിനിമയ Read More …

പ്ര​ധാ​ന​മ​ന്ത്രി ബി​ജെ​പി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബി​ജെ​പി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു. നാ​ല​ര വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ എന്‍ഡിഎ സ​ര്‍​ക്കാ​ര്‍ ആ​ദ്യ അ​വി​ശ്വാ പ്ര​മേ​യം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം വി​ളി​ച്ച​ത്. ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യും മ​ന്ത്രി​മാ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. അ​തേ​സ​മ​യം അ​മി​ത് ഷാ ​ത​മി​ഴ്നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ര്‍​ശെ​ല്‍​വ​വു​മാ​യി ടെ​ലി​ഫോ​ണി​ല്‍ ച​ര്‍​ച്ച ന​ട​ത്തി. അവിശ്വാസ പ്രമേ‍യത്തില്‍ അ​ണ്ണാ​ഡി​എം​കെ Read More …

അ​വി​ശ്വാ​സ പ്ര​മേ​യം: മ​ല​ക്കം മ​റി​ഞ്ഞ് ശി​വ​സേ​ന

ന്യൂ​ഡ​ല്‍​ഹി: അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ല്‍ പാ​ര്‍​ട്ടി നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ശി​വ​സേ​ന. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ന് ​ഉ​ദ്ദ​വ് താ​ക്ക​റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​മെ​ന്നും പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​പി​മാ​ര്‍​ക്ക് ന​ല്‍​കി​യി​രു​ന്ന വി​പ്പ് ശി​വ​സേ​ന പി​ന്‍​വ​ലി​ച്ചു. ശി​വ​സേ​ന​യും പ്ര​തി​പ​ക്ഷ​ത്ത് നി​ന്ന് അ​ണ്ണാ​ഡി​എം​കെ​യും പി​ന്തു​ണ ന​ല്‍​കു​മെ​ന്നു​റ​പ്പു​ള്ള​തി​നാ​ല്‍ അ​വി​ശ്വാ​സ​പ്ര​മേ​യം യാ​തൊ​രു Read More …

എ.ഐ.എ.ഡി.എം.കെ, ടി ആര്‍ എസ് നേതാക്കളുമായി അമിത് ഷായുടെ കൂടിക്കാഴ്ച

ന്യൂഡല്‍ഹി : നരേന്ദ്ര മോദി സര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് അവതരിപ്പിക്കാനിരിക്കെ എ.ഐ.എ.ഡി.എം.കെ, ടി ആര്‍ എസ് നേതാക്കളുമായി ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തി. എ.ഐ.എ.ഡി.എം.കെയും തെലങ്കാന രാഷ്ട്ര സമിതിയും സര്‍ക്കാറിന് അനുകൂലമായി വോട്ടു ചെയ്യുമെന്നാണ് സൂചന. അതേസമയം, ഇടഞ്ഞു നില്‍ക്കുന്ന സഖ്യകക്ഷി ശിവസേന അവസാന നിമിഷം സര്‍ക്കാറിന് Read More …

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ; രാജ്‌നാഥ് സിങിന്റെ പ്രസ്താവനയ്ക്ക് വിയോജിപ്പുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ പ്രസ്താവനയ്ക്ക് വിയോജിപ്പുമായി ശശി തരൂര്‍. ആള്‍ക്കൂട്ട ആക്രമണത്തെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശം അപര്യാപ്തമാണ്. ആക്രമണ സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ കേന്ദ്രവും സംസ്ഥാനങ്ങളും ‘പിംഗ് പോംഗ്’ കളിയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അപലപനീയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി Read More …

എയര്‍സെല്‍-മാക്‌സിസ് കേസില്‍ പി ചിദംബരത്തിനെതിരെ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു

എയര്‍സെല്‍-മാക്‌സിസ് കേസില്‍ മുന്‍കേന്ദ്രമന്ത്രി പി ചിദംബരത്തിനെതിരെ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പി ചിദംബരം, മകന്‍ കാര്‍ത്തിക് ചിദംബരം എന്നിവരുള്‍പ്പെടെ പതിനെട്ട് പേരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നത്. കേസ് ജൂലൈ 31ന് കോടതി വീണ്ടും പരിഗണിക്കും. കേസില്‍ പി. ചിദംബരത്തിന്റെ അറസ്റ്റ് ഡല്‍ഹി ഹൈക്കോടതി നീട്ടിയിരുന്നു. ഓഗസ്റ്റ് ഒന്നു Read More …

ലാലു പ്രസാദിനെ ബി ജെ പി സഹായിക്കുന്നു ; വിമര്‍ശനവുമായി നിതീഷ് കുമാര്‍

ന്യൂഡല്‍ഹി : ലാലു പ്രസാദ് യാദവിനെ ബി ജെ പി സഹായിക്കുന്നുവെന്ന് ജെ ഡി യു അധ്യക്ഷന്‍ നിതീഷ് കുമാര്‍. ബി ജെ പി ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബി ജെ പിക്കെതിരെ വിമര്‍ശനവുമായി നിതീഷ് രംഗത്തെത്തിയിരിക്കുന്നത്. 2005 ലെ ഐ ആര്‍ സി ടി സി ഹോട്ടല്‍ Read More …

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അപലപനീയമെന്ന്​ രാജ്​നാഥ്​ സിങ്​

ന്യൂഡല്‍ഹി: രാജ്യത്ത്​ നടക്കുന്ന ആള്‍​കൂട്ട കൊലപാതകങ്ങള്‍ അപലപനീയമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​. വിഷയത്തില്‍ രണ്ട്​ തവണ മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​. വ്യാജ വാര്‍ത്തകള്‍ നിയ​ന്ത്രിക്കാന്‍ സാമൂഹിക മാധ്യമങ്ങളോട്​ ആവശ്യപ്പെട്ടിട്ടു​ണ്ടെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു. രാജ്യത്ത്​ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നിനിടെ ഇതിനെതിരെ പ്രചാരണങ്ങളുമായി വാട്​സ്​ ആപ്​ ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. വാട്​സ്​ ആപ്​ ഉള്‍പ്പടെയുള്ള Read More …