വിവിധ രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ചകള്‍ സജീവമാക്കി സുഷമാ സ്വരാജ് ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങളുമായി നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന് രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ചകള്‍ നടത്തി സുഷമാ സ്വരാജ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തിനിടെയാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ചകള്‍ നടത്തുന്നത്. വാണിജ്യം, നിക്ഷേപം, പല മേഖലകളിലെ ക്ഷമത വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. മൊറോക്കോ, നേപ്പാള്‍, കൊളംബിയ, ആസ്‌ട്രേലിയ, മംഗോളിയ തുടങ്ങിയ Read More …

അയോധ്യ കേസ്: വെള്ളിയാഴ്ച സുപ്രിം കോടതി വിധി പ്രസ്താവിക്കും

ദില്ലി: അയോധ്യ കേസില്‍ വെള്ളിയാഴ്ച്ച സുപ്രിം കോടതി വിധി പ്രസ്താവിക്കും. മുസ്‌ലിംങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധം വിധി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണം എന്ന ആവശ്യത്തിലാണ് വിധി പ്രസ്താവിക്കുക. 1994 ല്‍ ഇസ്മായീല്‍ ഫാറൂഖി കേസില്‍ ആണ് സുപ്രിം കോടതി ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങള്‍ മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധം അല്ലെന്ന വിധി പ്രസ്താവിച്ചത്. Read More …

മഹാസഖ്യം ശക്തിപ്പെടുത്താന്‍ രാഹുല്‍ നേരിട്ട് അമേഠിയില്‍

ലഖ്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ അമേഠിയില്‍ സന്ദര്‍ശനത്തിനെത്തി. രണ്ട് ദിവസമാണ് അദ്ദേഹം അവിടെ ചെലവഴിക്കുക. ബി,ജെ.പി യെ തെരഞ്ഞെടുപ്പില്‍ തറപറ്റിക്കുന്നതിനായുളള പദ്ധതികള്‍ നടപ്പിലാക്കുന്നതിനും സീറ്റ് ധാരണ സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായാണ് രാഹുലിന്‍റെ യു.പി ആഗമനത്തിന്‍റെ പിന്നിലുള്ള ലക്ഷ്യം. മഹാസഖ്യത്തില്‍ ചില സ്വരച്ചേര്‍ച്ചകള്‍ ഉണ്ടെന്ന് മനസിലാക്കിയതിനാല്‍ അത് പരിഹരിക്കുന്നതിന് കൂടിയാണ് ഈ വരവിന്‍റെ Read More …

അ​ടു​ത്ത സ​ര്‍​ജി​ക്ക​ല്‍ സ്ട്രൈ​ക്കി​ന് സ​മ​യ​മാ​യെ​ന്ന് ക​ര​സേ​ന മേ​ധാ​വി

ന്യൂ​ഡ​ല്‍​ഹി: പാ​ക്കി​സ്ഥാ​നു ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ക​ര​സേ​ന മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്ത്. ഭീ​ക​ര​ര്‍​ക്കെ​തി​രെ​യാ​യ അ​ടു​ത്ത സ​ര്‍​ജി​ക്ക​ല്‍ സ്ട്രൈ​ക്കി​ന് സ​മ​യ​മാ​യെ​ന്ന് ബി​പി​ന്‍ റാ​വ​ത്ത് പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​ന്‍ സ​ര്‍​ക്കാ​രി​നു സൈ​ന്യ​ത്തി​നു​മേ​ല്‍ നി​യ​ന്ത്ര​ണ​മി​ല്ല. അ​തി​ര്‍​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ളി​ല്‍ പു​രോ​ഗ​തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലേ​ക്ക് നി​ര​ന്ത​രം നു​ഴ​ഞ്ഞു ക​യ​റു​ന്ന ഭീ​ക​ര​രെ അ​മ​ര്‍​ച്ച ചെ​യ്യാ​ന്‍ സൈ​ന്യം ത​യാ​റാ​ണ്. പാ​ക്കി​സ്ഥാ​ന്‍റെ പി​ന്തു​ണ​യോ​ടെ കാ​ഷ്മീ​രി​ല്‍ ചോ​ര​പ്പു​ഴ ഒ​ഴു​ക്കാ​നാ​ണ് ഭീ​ക​ര​ര്‍ Read More …

കാഷ്മീരില്‍ മൂന്ന് ഭീകരരെ വധിച്ചു; ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെ ജവാന് വീരമൃത്യു സംഭവിച്ചു. ഞായറാഴ്ച മുതല്‍ പ്രദേശത്ത് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഞായറാഴ്ച രണ്ടു ഭീകരരെ സൈന്യം വെടിവച്ച്‌ കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഇനിയിമുണ്ടെന്നാണ് സൂചന. അതിനാല്‍ തെരച്ചില്‍ തുടരുകയാണ്. തെക്കന്‍ കാഷ്മീരിലെ കുപ്‌വാര Read More …

മുഹ്റം ദിനത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചത് ആര്‍എസ്‌എസുകാര്‍ ! ആഞ്ഞടിച്ച്‌ മമത

കൊല്‍ക്കത്ത: മുഹറം ദിനത്തില്‍ ബംഗാളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് മുഖം മറച്ചെത്തിയ ആര്‍എസ്‌എസുകാരാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. മുഹറം ദിനത്തില്‍ കലാപം ഉണ്ടാക്കുവാനുള്ള ബിജെപിയുടെ ശ്രമമായിരുന്നു അതെന്നും മമത ആരോപിച്ചു. ഇറ്റലിയില്‍ നിന്നിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ആര്‍എസ്‌എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് മമത ആരോപിച്ചത്. നോര്‍ത്ത് ദിനാജ്പൂരിലെ ഇസ്ലാംപൂര്‍ ദര്‍വ്വിത് സ്കൂളില്‍ സെപ്റ്റംബര്‍ 20 Read More …

രാജസ്ഥാനില്‍ സ്ത്രീക്ക് സിക്ക വൈറസ് ബാധ ; ജാഗ്രതാ നിര്‍ദേശം നല്‍കി

ജയ്പുര്‍: രാജസ്ഥാനില്‍ ഒരു സ്ത്രീക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ജയ്പൂരിലെ സവായ് മാന്‍സിംഗ് ആശുപത്രിയില്‍ സെപ്റ്റംബര്‍ 11ന് ചികിത്സ തേടിയ ശാസ്ത്രി നഗര്‍ സ്വദേശിയായ സ്ത്രീയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പേശീവേദന, ശാരീരികാസ്വാസ്ഥ്യം എന്നിവയ്ക്കാണു ചികിത്സ Read More …

ആന്ധ്രാപ്രദേശില്‍ മാവോയിസ്റ്റുകളുടെ വെടിയേറ്റ് രണ്ട് എംഎല്‍എമാര്‍ കൊല്ലപ്പെട്ടു

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എയെയും മുന്‍ എംഎല്‍എയെയും മാവോയിസ്റ്റുകള്‍ വെടിവെച്ച്‌ കൊലപ്പെടുത്തി. ടിഡിപി എംഎല്‍എ കെ.സര്‍വേശ്വര റാവു, മുന്‍ എംഎല്‍എ ശിവേരി സോമ എന്നിവരാണു കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശ് വിശാഖപട്ടണം ജില്ലയിലെ ഒഡീഷയുമായി അതിരു പങ്കിടുന്ന ആദിവാസി മേഖലയായ അരക്കു വാലിയിലാണ് ടിഡിപി നേതാക്കള്‍ കൊല്ലപ്പെട്ടത്. മണ്ഡലത്തിലെ പരിപടിക്ക് പോകും വഴി വിശാഖപട്ടണത്ത് വെച്ചായിരുന്നു മാവോയിസ്റ്റുകള്‍ Read More …