യുവാക്കളെയും സ്ത്രീകളെയും കൂടുതല്‍ രംഗത്തിറക്കി തെരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപി

ജയ്പ്പൂര്‍: 180ത്തിലധികം സീറ്റുകളുടെ ഭൂരിപക്ഷവുമായി ബിജെപി അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ ബിജെപി രാജസ്ഥാന്‍ ഘടകം. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന രാജസ്ഥാന്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്ബിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മദന്‍ ലാല്‍ സൈനി പറഞ്ഞു. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനം വലിയ ഉന്മേഷമാണ് സംസ്ഥാന ബിജെപിയില്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും Read More …

കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് മാ​യാ​വ​തി

ല​ക്നോ: കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി കൈ​കോ​ര്‍​ക്കി​ല്ല. കോ​ണ്‍​ഗ്ര​സ് ബി​എ​സ്പി​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ വാര്‍ത്താസമ്മേളനത്തില്‍ ആ​രോ​പി​ച്ചു. ബി​ജെ​പി​ക്കൊ​പ്പം കോ​ണ്‍​ഗ്ര​സും ക​ള്ള​ക്കേ​സി​ലൂ​ടെ ബി​എ​സ്പി​യെ ദ്രോ​ഹി​ച്ചു. ബി​ജെ​പി​യെ ഒ​റ്റ​യ്ക്ക് തോ​ല്‍​പ്പി​ക്കാ​മെ​ന്ന അ​ഹ​ങ്കാ​ര​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്. ദി​ഗ് വി​ജ​യ് സിം​ഗ് ആ​ര്‍​എ​സ്‌എ​സ് ഏ​ജ​ന്‍റാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് കോ​ണ്‍​ഗ്ര​സ് ബി​എ​സ്പി സ​ഖ്യം താ​ത്പ​ര്യ​മി​ല്ലെ​ന്നും Read More …

നേതാക്കള്‍ വീടുകളിലേക്ക്; സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയുമായി രാഹുല്‍, 8 സെക്രട്ടറിമാര്‍ പുറത്ത്‌

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ ഇപ്പോഴെ തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞു. കേന്ദ്രസര്‍ക്കാറിന്റെ വികസനനയങ്ങളും പാര്‍ട്ടി സംഘടനാ മികവും ഒരിക്കല്‍ കൂടി തങ്ങളെ അധികാരത്തിലേറ്റുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും കര്‍ഷക സമരം, പെട്രോള്‍ വില, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവ ബിജെപിക്ക് കനത്ത വെല്ലുവിളികളായി നിലനില്‍ക്കുന്നുണ്ട്. മറുപക്ഷത്ത് കോണ്‍ഗ്രസാവട്ടെ 2014 ലെ അവസ്ഥയില്‍ Read More …

ദോഷമകറ്റാന്‍ നിരന്തര ലൈംഗിക പീഡനം: അമ്മാവന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നാലു വര്‍ഷമായി ദോഷമകറ്റാനെന്ന പേരില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. യുവതിയുടെ ബന്ധുവായ ഇയാള്‍ കഴിഞ്ഞ നാല് വര്‍ഷമായി ഇവരെ പീഡിപ്പിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദോഷം മാറ്റിയില്ലെങ്കില്‍ പിതാവ് മരണപ്പെടുമെന്ന് ഇയാള്‍ പറഞ്ഞിരുന്നതായി യുവതി മൊഴി നല്‍കി. നാല് വര്‍ഷമായി പീഡനം സഹിച്ച Read More …

മാര്‍ച്ച്‌ നടത്തിയ കര്‍ഷകരെ തടഞ്ഞ സംഭവം; മോദിയെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ നടത്തിയ കര്‍ഷകരെ തടഞ്ഞ സംഭവത്തില്‍ മോദിയെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കര്‍ഷകര്‍ക്ക് അവരുടെ പരാതികള്‍ ബോധിപ്പിക്കാനുള്ള അനുവാദം പോലും നല്‍കിയില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ലോക അഹിംസ ദിനത്തില്‍, കര്‍ഷകരെ ക്രൂരമായി മര്‍ദ്ദിച്ചുകൊണ്ട് ബിജെപി ഗാന്ധി ജയന്തി ആഘോഷത്തിന് തുടക്കം Read More …

പ്രതിഷേധങ്ങള്‍ക്കിടെ പൊതു സ്വകാര്യ സ്വത്ത് നശിപ്പിക്കല്‍; ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

ന്യൂഡല്‍ഹി: പ്രതിഷേധ സമരങ്ങളുടെ ഭാഗമായി വിവിധ സംഘടനകള്‍ പൊതു-സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കുന്നതിനെതിരെയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്നു കൊണ്ടുള്ള ദീപക് മിശ്രയുടെ അവസാന വിധി പ്രസ്താവമാണിത്. പ്രതിഷേധ സമരങ്ങളുടെ ഭാഗം ആയി പൊതു സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാന്‍ Read More …

മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ എ​യിം​സി​ല്‍ വെ​ങ്ക​യ്യ നാ​യി​ഡു സ​ന്ദ​ര്‍​ശി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി എ​യിം​സി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ വൈ​സ്പ്ര​സി​ഡ​ന്‍റ് വെ​ങ്ക​യ്യ നാ​യി​ഡു സ​ന്ദ​ര്‍​ശി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വെ​ങ്ക​യ്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. പ​രീ​ക്ക​റു​ടെ ചി​കി​ത്സ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍‌ അ​ദ്ദേ​ഹം ആ​രാ​ഞ്ഞു. സെ​പ്റ്റം​ബ​ര്‍ 15 ന് ​ആ​ണ് പ​രീ​ക്ക​റെ എ​യിം​സി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ ആ​ദ്യ വാ​രം യു​എ​സി​ല്‍ ചി​കി​ത്സ ക​ഴി​ഞ്ഞെ​ത്തി​യ പ​രീ​ക്ക​റെ അ​ടു​ത്ത ദി​വ​സം ത​ന്നെ Read More …

എത്ര അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും രാജ്യത്ത് താമര പൂത്തുലഞ്ഞു നില്‍ക്കും: നരേന്ദ്ര മോദി

ഭോപ്പാല്‍: റഫാല്‍ ഇടപാടിലെ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളില്‍ നിശബ്ദത വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് തങ്ങളെ എത്രത്തോളം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും, താമര രാജ്യത്ത് മുഴുവന്‍ പൂത്തുലഞ്ഞു നില്‍ക്കുമെന്ന് ഭോപ്പാലില്‍ ബിജെപി സമ്മേളനത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ഇപ്പോള്‍ രാജ്യാന്തര സഖ്യത്തിനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷ സഖ്യം രാജ്യത്തിനുള്ളില്‍ വിജയിക്കാത്തതിനാലാണ് ഇത്തരം നീക്കങ്ങളുമായി Read More …