അമേരിക്കന്‍ ഭീഷണിയ്ക്ക് വഴങ്ങില്ല; ഇന്ത്യ-റഷ്യ സൈനിക ബന്ധം ശക്തിപ്പെടുന്നു

ന്യൂഡല്‍ഹി: 1962ലെ ഇന്ത്യ-ചൈന യുദ്ധം നടന്നതിന്റെ പശ്ചാത്തലത്തില്‍ സോവിയറ്റ് യൂണിയന്‍ ഇന്ത്യയ്ക്ക് സഹായങ്ങള്‍ നല്‍കിയിരുന്നില്ല. എന്നാല്‍, അമേരിക്കയാണ് അന്ന് ജവഹര്‍ലാല്‍ നെഹ്‌റുവുമായി ഇക്കാര്യത്തില്‍ പരിഹാരങ്ങള്‍ കണ്ടെത്തിയത്. ആ സംഭവമൊഴിച്ചാല്‍ മോസ്‌ക്കോ എല്ലായിപ്പോഴും ഡല്‍ഹിയ്ക്ക് വേണ്ടി സൈനിക സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. സാങ്കേതിക രംഗത്തും വലിയ സംഭാവനകള്‍ റഷ്യയും നല്‍കുന്നുണ്ട്. 1961ല്‍ മിഗ്-21 എയര്‍ക്രാഫ്റ്റ് ഇന്ത്യയ്ക്ക് Read More …

ഹജ് എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരിലേക്ക് മാറ്റുന്നതിന് കേന്ദ്ര മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി എം പി

ന്യൂഡല്‍ഹി: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരില്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് വകുപ്പ് മന്ത്രി ശ്രീ മുഖ്താര്‍ അബ്ബാസ് നഖ് വിയുമായി പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി.  റണ്‍വേ നവീകരണ ജോലികളെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റിയ ഹജ് സര്‍വീസുകള്‍ അടുത്ത വര്‍ഷം മുതല്‍ കരിപ്പൂരിലേക്ക് മാറ്റാമെന്ന് Read More …

യുപി ട്രെയിന്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകട വിവരം ഞെട്ടിച്ചുവെന്നും സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും മോദി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രധാന മന്ത്രി അറിയിച്ചു. അതേസമയം റെയില്‍ സുരക്ഷാ കമ്മീഷനോട് സംഭവത്തേക്കുറിച്ച്‌ Read More …

റ​ഫാ​ല്‍ ഇ​ട​പാ​ടി​ലെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: വി​വാ​ദ​മാ​യ റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ക​രാ​റി​ല്‍ സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍. റ​ഫാ​ല്‍ ഇ​ട​പാ​ടി​ലെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉത്തരവ്. റ​ഫാ​ല്‍ ഇ​ട​പാ​ടി​ലേ​ക്ക് എ​ത്തി​യ വി​വ​ര​ങ്ങ​ള്‍ കേ​ന്ദ്രം ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മു​ദ്ര​വ​ച്ച ക​വ​റി​ല്‍ കേ​ന്ദ്രം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ്, ജ​സ്റ്റീ​സു​മാരാ​യ എ​സ്.​കെ. Read More …

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആദ്യ പുനപരിശോധനാ ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ആദ്യത്തെ പുനപരിശോധന ഹര്‍‌ജി സമര്‍പ്പിച്ചു. ദേശീയ അയ്യപ്പ ഭക്തജന വനിതാ കൂട്ടായ്മയാണ് ഹര്‍ജി നല്‍കിയത്. മറ്റ് ഹൈന്ദവ സംഘടനകളും ഇന്ന് ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് വിവരം.

ശബരിമല വിധി നടപ്പാക്കണം, ആവശ്യമെങ്കില്‍ പട്ടാളത്തെ ഇറക്കണമെന്ന് സുബ്രഹ്മണ്യ സ്വാമി

തിരുവനന്തപുരം: ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തിലുള്ള ആശയക്കുഴപ്പങ്ങളില്‍ അപലപിച്ച്‌ ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി. ശബരിമല വിധി നടപ്പിലാക്കാന്‍ സൈന്യത്തെ വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ കേരളത്തില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം നടപ്പാക്കണമെന്നും സുബ്രഹ്മണ്യ സ്വാമി വ്യക്തമാക്കി. മുഖ്യമന്ത്രി യോഗം വിളിച്ചു സുപ്രീം കോടതി വിധി നടപ്പാക്കാന്‍ Read More …

ലോക്സഭാ തിരഞ്ഞെടുപ്പ്: മോദി മത്സരിക്കുന്നത് ഒ‍ഡിഷയില്‍ നിന്ന്!! പുരിയില്‍ മോദിയെ കാത്തിരിക്കുന്നത്

ഭുവനേശ്വര്‍: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകള്‍ നടക്കവേ മോദിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ചര്‍ച്ചകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലെ പുരിയില്‍ നിന്ന് മത്സരിക്കണമെന്നാണ് സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം. സംസ്ഥാനത്തെ പുരിയില്‍ നിന്ന് മോദി മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ രംഗത്തെത്തിയത് ബിജെപിയുടെ ഒഡിഷ യൂണിറ്റിലെ പാര്‍ട്ടി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമാണ്. ബിജെപി ഒഡിഷ സ്റ്റേറ്റ് പ്രസിഡന്റ് ബസന്ത് പാണ്ഡെ Read More …

കോണ്‍ഗ്രസ് വിശാല മനസോടെ കാര്യങ്ങള്‍ നിരീക്ഷിക്കണം; തുറന്നു പറഞ്ഞ് അഖിലേഷ് യാദവ്

ലക്‌നൗ: തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന ബിഎസ്പി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനത്തിനു പിന്നാലെ നയം വ്യക്തമാക്കി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും രംഗത്ത്. കോണ്‍ഗ്രസ് വിശാല മനസോടെ കാര്യങ്ങള്‍ നിരീക്ഷിക്കണമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ബിജെപി വിരുദ്ധ പാര്‍ട്ടികളെ ഒരുമിപ്പിക്കുന്നതിന് കോണ്‍ഗ്രസിനു സാധിക്കണമെന്നും അല്ലെങ്കില്‍ മറ്റു വഴികള്‍ ആലോചിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബിജെപിക്കെതിരായുള്ള പോരാട്ടത്തില്‍ സമാന മനസ്‌കരായ Read More …