രാജീവ് ഗാന്ധി വധക്കേസ്; ഇരകളായവരുടെ ബന്ധുക്കളോട് പുതിയ പരാതി നല്‍കാന്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ ഇരകളായവരുടെ ബന്ധുക്കളോട് പുതിയ പരാതി നല്‍കാന്‍ സുപ്രീംകോടതി. പ്രതികളുടെ മോചനം ചോദ്യം ചെയ്തു കൊണ്ട് ഇരകളുടെ കുടുംബങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മൂന്നാഴ്ചയ്ക്കകം പുതിയ പരാതി നല്‍കുവാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്ബത്തൂരില്‍ ചാവേര്‍ബോംബ് സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധിക്ക് പുറമേ 14 പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. ഇവരുടെ Read More …
