മാധ്യമങ്ങളില്‍ ‘ദളിത്’ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് കോടതി
നാഗ്പുര്‍: മാധ്യമങ്ങളില്‍ ‘ദളിത്’ എന്ന വാക്ക് ഉപയോഗിക്കരുതെന്ന് കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തോടും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ രേഖകളില്‍നിന്നും ‘ദളിത’ എന്ന വാക്ക് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി രണ്ടു വര്‍ഷം മുന്‍പ് പങ്കജ് മെശ്രാം എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. Read More …
