ഒഡീഷയില്‍ നാലു വനിതാ മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ നാരയണ്‍ പറ്റ്‌നയില്‍ പൊലീസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടി. ഞായറാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ നാലു മാവോയിസ്റ്റ് വനിതകള്‍ വെടിയേറ്റു മരിച്ചു. ഒഡീഷ പൊലീസിലെ മവോയിസ്റ്റ് വിരുദ്ധ സേനയുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നാല് വനിതകളും മാവോയിസ്റ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് ഐ.ജി ആര്‍.പി. കൊക്കെ പറഞ്ഞു. ഏറ്റമുട്ടലിന് ശേഷം നടത്തിയ Read More …

കോണ്‍ഗ്രസിനും ആപ്പില്‍ നിന്ന് പണി കിട്ടി ; വിവരങ്ങള്‍ ചോരുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്ബനി ചോര്‍ത്തുന്നതായാണ് ആരോപണം. എലിയറ്റ് ആന്‍ഡേഴ്‌സനാണ് ആരോപണം ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് ഗൂഗിള്‍ പ്‌ളേസ്‌റ്റോറില്‍ നിന്ന് പാര്‍ട്ടി തങ്ങളുടെ ആപ്പ് നീക്കം ചെയ്തു.

മോദിക്കെതിരെ വീണ്ടും രാഹുല്‍, നമോ ആപ് നീക്കം ചെയ്യാന്‍ ആഹ്വാനം

ന്യൂഡല്‍ഹി: കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പായ ‘നമോ’യുടെ ഉപയോക്താക്കളെല്ലാം എത്രയും വേഗം അത് നീക്കം ചെയ്യണമെന്നാണ് തന്റെ ട്വിറ്റര്‍ പേജിലൂടെയുള്ള രാഹുലിന്റെ ആഹ്വാനം. നമോ ആപ്പിലൂടെ ഉപയോക്താക്കളുടെ വീഡിയോ, ഓഡിയോ ശകലങ്ങള്‍ റക്കാര്‍ഡ് ചെയ്യപ്പെടുന്നുണ്ടെന്നും, ജി.പി.എസ് മുഖേന Read More …

സന്തോഷ് ട്രോഫി: കേരളം സെമിയില്‍

കൊല്‍ക്കത്ത: മികച്ച ഫോമില്‍ തുടരുന്ന കേരളം തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. അവസാന മത്സരത്തില്‍ മഹാരാഷ്ട്രയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് കേരളം സെമിയിലേയ്ക്കുള്ള വഴിവെട്ടിയത്. ആദ്യ മത്സരത്തില്‍ ചാണ്ഡീഗഢിനെയും രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെയുമാണ് കേരളം തോല്‍പിച്ചത്. ക്യാപ്റ്റന്‍ രാഹുല്‍ രാജും ജിതിന്‍ എം.എസും കെ.പി രാഹുലുമാണ് കേരളത്തിനാണ് ഗോളുകള്‍ Read More …

സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം തടയാന്‍ കര്‍ശന നടപടികളുമായി യോഗി ആദിത്യനാഥ്

ലക്നൗ: ഗുണ്ടകളുടെ വിളയാട്ടത്തിന് അറുതിവരുത്താന്‍ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ കഴിഞ്ഞ 24 മണിക്കൂറിനകം യുപിയില്‍ അരങ്ങേറിയത് ആറ് ഏറ്റുമുട്ടലുകള്‍. ഇതില്‍ രണ്ട് കൊടുംകുറ്റവാളികള്‍ രണ്ടിടത്ത് പൊലീസുമായി ഉണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയുടെ അടുത്ത പ്രദേശമായ നോയ്ഡയിലും സഹാരണ്‍പുരിലും ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടുപേരെ പൊലീസ് വെടിവച്ചിട്ടത്. വിവിധ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ അഞ്ചുപേര്‍ക്ക് ഈ ഏറ്റുമുട്ടലുകളില്‍ പരിക്കേറ്റിട്ടുണ്ട്. യുപിയില്‍ Read More …

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കും; സ്വന്തം സര്‍വേ ഫലത്തില്‍ ഞെട്ടി ബിജെപി

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയ സാധ്യതയെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. 224 അംഗ സഭയില്‍ 100 സീറ്റുകളില്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം ലഭിക്കുമെന്നാണ് ബിജെപിയുടെ ആഭ്യന്തര സര്‍വേ കണ്ടെത്തിയിരിക്കുന്നത്. ഡെക്കാണ്‍ ക്രോണിക്കലാണ് ഇത് സംബന്ധിച്ച്‌ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്തുകളെ പ്രത്യേക മതമായി പ്രഖ്യാപിച്ച Read More …

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി വിവാഹിതനാകുന്നു

മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ശനിയാഴ്ച ഗോവയില്‍ വെച്ചാണ് നിശ്ചയം നടന്നത്. പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകള്‍ ശ്ലോക മേത്തയാണ് ആകാശ് അംബാനിക്ക് വധുവായെത്തുന്നത്. രത്നവ്യാപാര കമ്ബനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. കമ്ബനിയുടെ പ്രധാന Read More …

അംബേദ്കറുടെയും ഗാന്ധിയുടെയും സ്വപ്നങ്ങള്‍ നിറവേറ്റണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയുടേയും കാര്‍ഷിക മേഖലയുടേയും വളര്‍ച്ച മെച്ചപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡോ ബി ആര്‍ അംബേദ്കറുടയും മഹാത്മാഗാന്ധിയുടെയും സ്വപ്നങ്ങള്‍ നിറവേറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാമ നവമി ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് പ്രധാനമന്ത്രി Read More …