പത്രപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷിക്കും; സംസ്ഥാന ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ്; വന്‍ പരിഷ്‌കരണങ്ങളുമായി ബിപ്ലബ് ദേവ്

ന്യൂഡല്‍ഹി: ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ മൂന്ന് നിര്‍ണായക തീരുമാനങ്ങള്‍. കഴിഞ്ഞ സര്‍ക്കാര്‍ ഭരണകാലത്ത് രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളുടെ അന്വേഷണം സിബിഐക്ക് കൈമാറും. ഇതിന് പുറമെ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം ഏഴാം ശമ്ബളക്കമ്മീഷന്‍ ശുപാര്‍ശകള്‍ അനുസരിച്ച്‌ മാറ്റം വരുത്താനുള്ള സാദ്ധ്യതകള്‍ പരിശോധിക്കും ശന്തനു ഭൗമിക്, സുദീപ് ദത്ത ഭൗമിക് Read More …

അച്ഛന്റെയും മുത്തശ്ശിയുടേയും ഘാതകരോട് ക്ഷമിച്ചെന്ന് രാഹുല്‍ ഗാന്ധി

സിംഗപൂര്‍: രാജീവ് ഗാന്ധിയുടേയും ഇന്ദിരാ ഗാന്ധിയുടേയും കൊലപാതകികളോട് താനും സഹോദരിയും ക്ഷമിച്ചെന്ന് രാഹുല്‍ ഗാന്ധി. തങ്ങളെ അച്ഛന്റെയും മുത്തശ്ശിയുടേയും മരണം തങ്ങളെ അലട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിംഗപൂരില്‍ ഐഐഎം അലുമിനി യോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ മനസ്സ് തുറന്നത്. അച്ഛന്റെ മരണത്തിന് കാരണക്കാരനായ എല്‍.ടി.ടി.ഇ നേതാവ് പ്രഭാകരന്‍ മരിച്ചപ്പോള്‍ രണ്ട് തരം വികാരങ്ങളാണ് എനിക്കുണ്ടായത്. എന്തിനാണ് ഇത്രയധികം Read More …

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

രാജ്കോട്ട്: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കോളേജ് അധ്യാപകന്‍ പിടിയില്‍. ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായ റാഷിക് റയാനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ജോലിക്കു നിന്ന 24കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു. റാഷിക്കിന്റെ ഭാര്യയും ഇയാള്‍ക്കെതിരെ നല്‍കിയിട്ടുണ്ട്. പീഡനത്തിന് പ്രതിയുടെ മാതാപിതാക്കള്‍ കൂട്ടുനിന്നതായാണ് വിവരം. പ്രതിയുടെ മാതാവായിരുന്നു പെണ്‍കുട്ടിയെ വീട്ടുജോലിക്കായി ഏര്‍പ്പെടുത്തിയത്. ഇവരുമായി പീഡനത്തിനിരയായ പെണ്‍കുട്ടി Read More …

കാലാവസ്​താ വ്യതിയാനത്തോട്​​ പൊരുതാനുള്ള മാര്‍ഗം വേദങ്ങളിലുണ്ട്​: മോദി

ന്യൂഡല്‍ഹി: ​േവദങ്ങളില്‍ കാലാവസ്​താ വ്യതിയാനത്തോട്​ പൊരുതാനുള്ള പരിഹാരമാര്‍ഗങ്ങളുണ്ടെന്ന്​​ പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്​ട്ര സൗരോര്‍ജ സഖ്യം ​(െഎ.എസ്​.എ) സ്​ഥാപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഡല്‍ഹിയിലെ രാഷ്​ട്രപദി ഭവനിലായിരുന്നു ചടങ്ങ്​. ഫ്രാന്‍സ്​ പ്രധാനമന്ത്രി ഇമ്മാനുവല്‍ മാ​േക്രാണും വേദിയിലുണ്ടായിരുന്നു. ​േവദങ്ങള്‍ സൂര്യനെ ലോകത്തി​​െന്‍റ ആത്മാവായാണ്​ കാണുന്നത്​. സൂര്യനാണ്​ ജീവന്‍ പരിപാലിക്കുന്നത്​. കാലാവസ്താ വ്യതിയാനത്തി​​െന്‍റ കെടുതികള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ ഇൗ Read More …

ദിനകരന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു: പ്രഖ്യാപനം 15ന്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ വീ​ണ്ടും പു​തി​യ ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക്ക് ക​ള​മൊ​രു​ങ്ങു​ന്നു. ആ​ര്‍​കെ ന​ഗ​ര്‍ എം​എ​ല്‍​എ ടി.​ടി.​വി. ദി​ന​ക​ര​നാ​ണ് പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച മ​ധു​ര​യി​ല്‍ ന​ട​ക്കും. പാ​ര്‍​ട്ടി​യു​ടെ പേ​രും ചി​ഹ്ന​വും മ​ധു​ര​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വ​ച്ച്‌ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ദി​ന​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി. അ​ണ്ണാ​ഡി​എം​കെ​യെ ഇ​പ്പോ​ഴ​ത്തെ നേ​തൃ​ത്വ​ത്തി​ല്‍​നി​ന്ന് മോ​ചി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പു​തി​യ Read More …

കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: ബി എസ് യെദിയൂരപ്പ

ബംഗലൂരു: കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാവ് ബി എസ് യെദിയൂരപ്പ. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണം പരാജയമാണെന്നും അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ജയിലില്‍ കഴിയുന്ന എ ഐ എ ഡി എം കെ നേതാവ് ശശികലയ്ക്ക് സര്‍ക്കാര്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലോകായുക്ത ജസ്റ്റിസ് പി വിശ്വനാഥ ഷെട്ടിക്ക് ഓഫീസില്‍ Read More …

ഗൗരി ലങ്കേഷ് വധം: കസ്റ്റഡിയിലുള്ളയാള്‍ ഒന്നാം പ്രതി

ബംഗളൂരു: ഗൗരി ല​േങ്കഷി​​െന്‍റ കൊലപാതകത്തില്‍ പൊലീസ്​ കസ്​റ്റഡിയിലെടുത്ത നവീന്‍ കുമാര്‍ (37) കേസിലെ ഒന്നാം പ്രതിയാകുമെന്ന്​​ കര്‍ണാടക പൊലീസ്​. പൊലീസ്​ കസ്​റ്റഡിയിലുള്ള ഹിന്ദു യുവ സേന പ്രവര്‍ത്തകന്‍ കെ.ടി നവീന്‍ കുമാര്‍ എന്ന ഹൊട്ട മഞ്ച ഗൗരി വധത്തില്‍ ഒന്നാം പ്രതിയാണെന്നും അതിനാല്‍ ഇയാള്‍ക്ക്​ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ്​ അന്വേഷണത്തിലുണ്ടായ Read More …

ബി.ജെ.പി പ്രവര്‍ത്തക കര്‍ഷകനെ ചെരിപ്പുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: തൂത്തുക്കുടിയില്‍ നടന്ന യോഗത്തിനിടെ കര്‍ഷക സംഘടന നേതാവിനെ ബി.ജെ.പി പ്രവര്‍ത്തക ചെരിപ്പുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് ബി.ജെ.പി നേതൃത്വത്തിന് തലവേദനയാകുന്നു. കേന്ദ്രത്തിന്‍റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബി.ജെപി വനിതാ വിഭാഗം സെക്രട്ടറി നെല്ലൈയമ്മാള്‍ കര്‍ഷക സംഘം നേതാവായ അയ്യാകണ്ണിനെ അടിച്ചത്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്കെതിരെ തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ വെച്ച്‌ ലഘുലേഖ Read More …