അധികാരവും പണവും എന്നും ഉണ്ടാകണമെന്നില്ല :മോഡിക്കെതിരെ തൊഗാഡിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
അഹമ്മദാബാദ് > സൂറത്തിലെ കാംരേജില്‍ തന്റെ കാറില്‍ ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലക്ഷ്യമിട്ട് പ്രവീണ്‍ തൊഗാഡിയ. ഫെയ്സ്ബുക്കിലാണ് നരേന്ദ്ര േമാഡിയെ കുറ്റപ്പെടുത്തി തൊഗാഡിയ പോസ്റ്റിട്ടത്. ബുധനാഴ്ച അപകടം നടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് സാഹേബ് എന്ന് അഭിസംബോധന ചെയ്ത് പോസ്റ്റിട്ടത്. അപകടവിവരമറിഞ്ഞ് ഒന്നു ഫോണ്‍ ചെയ്യാന്‍പോലും മനസ്സ് കാട്ടിയില്ലല്ലോയെന്ന് പോസ്റ്റില്‍ പറയുന്നു. അപകടത്തിന്റെ നാല് Read More …
