യുവാവ് ഭാര്യയുടെ ജനനേന്ദ്രിയത്തില്‍ ബോംബ് വച്ചു പൊട്ടിച്ചു

പെറു : പെറുവിലെ അരേക്വിയപ്പയിലാണു സംഭവം. മദ്യപിച്ചു ലെക്കുകെട്ടപ്പോഴാണു തനിക്കു തൃപ്തയായില്ലെന്നും എന്തെങ്കിലും സെക്സ് ടോയി ഉപയോഗിക്കാനും ഇവര്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന്‍ ഭാര്യയുടെ ലൈംഗിക അവയവത്തില്‍ ഭര്‍ത്താവു മോട്ടര്‍ ബോംബു വച്ചു പൊട്ടിച്ചു. സംഭവത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസ് എടുത്ത് അറസ്റ്റ് ചെയ്തു.സംഭവത്തില്‍ യുവതി മരിച്ചു.

പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തണം : വനിതാദിനത്തില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി∙ പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . പെണ്‍കുട്ടികള്‍ കുടുംബത്തിനോ രാജ്യത്തിനോ ഭാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . എത്രയോ മേഖലകളിലാണ് അവര്‍ നമ്മുടെ രാജ്യത്തിന് അഭിമാനം സമ്മാനിക്കുന്നത്. പെണ്‍കുട്ടികള്‍ മികവുകാട്ടുന്ന ഒട്ടേറെ മേഖലകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജയ്പുരില്‍ ഒരു ചടങ്ങില്‍ സംബന്ധിക്കുമ്ബോഴാണു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയില്‍ ആണ്‍, പെണ്‍ വേര്‍തിരിവിനു Read More …

ആന്ധ്ര മന്ത്രിസഭയില്‍ നിന്നും രണ്ടു ബിജെപി മന്ത്രിമാര്‍ രാജിവച്ചു

അവരാവതി: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​നു പ്ര​​​ത്യേ​​​ക പ​​​ദ​​​വി ആവശ്യപ്പെട്ടുള്ള വിഷയത്തില്‍ ബിജെപിയും ടിഡിപിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉലയുന്നു. ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കുന്നില്ലെങ്കില്‍ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളെ പിന്‍വലിക്കുമെന്ന് ടിഡിപി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയും രാഷ്ട്രീയ നീക്കം തുടങ്ങി. ആന്ധ്രപ്രദേശ് മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരെ രാജിവയ്പ്പിച്ചാണ് ബിജെപി രാഷ്ട്രീയ നീക്കം നടത്തിയത്. മന്ത്രിമാരായ കെ.ശ്രീനിവാസ് റാവുവും പി.എം.റാവുവുമാണ് ഇന്ന് Read More …

ഒറ്റ രാത്രികൊണ്ട് കമലിനോ, രജനിക്കോ ജയലളിതയുടെ ഒഴിവ് നികത്താനാവില്ലെന്ന് ഗൗതമി

ചെന്നൈ: ഒറ്റ രാത്രികൊണ്ട് കമലിനോ, രജനിക്കോ തമിഴ് രാഷ്ട്രീയത്തിലെ ജയലളിതയുടെ ഒഴിവ് നികത്താനാവില്ലെന്ന് നടി ഗൗതമി. വനിതാ ദിനത്തോടനുബന്ധിച്ച്‌ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തില്‍ സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗൗതമി. ജയലളിതയുടെ മരണത്തോടെ തമിഴ്നാട്ടില്‍ വന്ന വലിയ നഷ്ടം നികത്താന്‍ കമലിനോ, രജനിക്കോ സാധിക്കുമൊയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഗൗതമി മറുപടി പറഞ്ഞത്. ഒരു Read More …

ഹാദിയ കേസ്; ഷെഫിന്‍ ജഹാനെതിരെ കേസെടുക്കാം

ഹാദിയ കേസില്‍ ഷെഫിന്‍ ജഹാനെതിരെ കേസെടുക്കാമെന്ന് സുപ്രീംകോടതി. എന്നാല്‍ വിവാഹകാര്യത്തില്‍ അന്വേഷണം പാടില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ തെളിവാണെന്നും കോടതി ചൂണ്ടികാട്ടി. എന്നാല്‍ വിവാഹകാര്യം ഒഴികെയുള്ളവയില്‍ എന്‍ ഐ എയ്ക്ക് അന്വേഷണമാകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നീറ്റ് ഉള്‍പ്പടെയുള്ള പൊതുപരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നീറ്റ് ഉള്‍പ്പടെയുള്ള പൊതുപരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്ന് സുപ്രീംകോടതി. നീറ്റ് ഉള്‍പ്പടെയുള്ള പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ ചോദ്യം ചെയ്തുള്ള അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് എത്തിയത്. പൊതുപരീക്ഷകള്‍ക്ക് ആധാര്‍ അല്ലാത്ത മറ്റ് രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നാണ് കോടതി വ്യക്തമാക്കുന്നത്. പൊതുപരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് Read More …

സമാജ്വാദി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജയാബച്ചന്‍

ന്യൂഡല്‍ഹി : നടി ജയാബച്ചന്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേയ്ക്ക് മത്സരിക്കും. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്ന് ഈ മാസമാണ് തെരഞ്ഞെടുപ്പ് നടക്കുക. യു.പിയില്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളിലായി 58 രാജ്യസഭാ സീറ്റുകളിലേയ്ക്ക് ഈ മാസം 26 ന് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. മുന്‍പ് രണ്ടുവട്ടം സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭാ അംഗമായിട്ടുണ്ട്. 2004 ലും 2012 ലുമായിരുന്നു Read More …

ചന്ദ്രബാബു നായിഡു ഈയാഴ്ചയോടെ എന്‍ഡിഎ വിടുമെന്ന് സൂചന

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുവാന്‍ മാസങ്ങള്‍ മാത്രം നില നില്‍ക്കെ എന്‍ഡിഎ സഖ്യത്തിലെ പ്രധാനകക്ഷിയായ ടിഡിപി മുന്നണി വിടാന്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈയാഴ്ചയോടെ തന്നെ എന്‍ഡിഎ വിടാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ടിഡിപിയുടെ ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് മുന്നണി വിടാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ Read More …