ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്
ദുബായ്: ബോളിവുഡ് താരം ശ്രീദേവിയുടെ മരണം സംബന്ധിച്ച് ദുരൂഹത തുടരുന്നു. നടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുള്ളതായാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ തലയിലേറ്റ മുറിവ് എങ്ങിനെ സംഭവിച്ചുവെന്നത് അവ്യക്തമാണ്. വീണ സമയത്ത സംഭവിച്ചതാണ് അതോ മറ്റേതെങ്കിലും വിധത്തില്‍ ഉണ്ടായതാണോ എന്ന് പരിശോധന നടത്താന്‍ വീണ്ടും പോസ്റ്റുമാര്‍ട്ടം ചെയ്‌തേക്കും. ശ്രീദേവി അവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബില്‍ നടി Read More …
