നീരവ് മോദിയുടെ ഒമ്ബത് ആഡംബര കാറുകള്‍ പിടിച്ചെടുത്തു
ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്കില്‍ നിന്ന് തട്ടിപ്പ് നടത്തിയ വജ്ര വ്യവസായി നീരവ് മോദിയുടെ ഒമ്ബത് ആഡംബര കാറുകള്‍ പിടിച്ചെടുത്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് കാറുകള്‍ പിടിച്ചെടുത്തത്. റോള്‍സ് റോയ്സ് ഗോസ്റ്റ്, രണ്ട് മെഴ്സിഡെസ് ബെന്‍സ് ജി.എല്‍ ക്ലാസ്, പോര്‍ഷേ പനാമരേ, ഹോണ്ടയുടെ മൂന്ന് ആഡംബര കാറുകള്‍, ടോയോട്ട ഫോര്‍ച്യൂണര്‍ എന്നിവയെല്ലാമാണ് ഇ.ഡി പിടിച്ചെടുത്തത്. നീരവ് മോദിയുടെ കമ്ബനിയുടെ Read More …
