ശുഹൈബിന്റെ പിതാവിനെ ഫോണില്‍ വിളിച്ചാശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സി.പി.എം പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബിന്റെ പിതാവ് സി.പി മുഹമ്മദുമായി ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. വ്യാഴാഴ്​ച വൈകുന്നേരം 6.15ഓടെ കീഴല്ലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് നിസ്സാമിന്റെ ഫോണിലേക്ക് വിളിച്ചാണ് ശുഹൈബിന്റെ പിതാവിനോട് സംസാരിച്ചത്. എന്ത് ആവശ്യത്തിനും ത​​െന്‍റ ഓഫീസുമായി Read More …

ചുവപ്പ് എന്നും വികസനത്തിന് തടസമാണ്: സി.പി.എമ്മിനെതിരെ മോദി

അഗര്‍ത്തല: നിയമസഭാ തിരഞ്ഞടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ത്രിപുരയിലെ ബി.ജെ.പിയുടെ പ്രചാരണത്തിന് ശക്തി കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിക്ക് സര്‍ക്കാരിന്റെ സംസ്ഥാന ഭരണത്തിനെതിരെ ആഞ്ഞടിച്ചായിരുന്ന മോദിയുടെ പ്രചരണം. സി.പി.എം സംസ്ഥാനത്തിന്റെ വികസനം ഇല്ലാതാക്കുകയാണെന്നും ഇത്രയും കാലം കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചത് കൊണ്ടാണ് സംസ്ഥാനത്ത് സി.പി.എം അധികാരത്തില്‍ എത്തിയതെന്നും മോദി പറഞ്ഞു. ത്രിപുര Read More …

ബി​നോ​യ് കോ​ടി​യേ​രി​യു​ടെ ദു​ബാ​യ്സാമ്പത്തിക തട്ടിപ്പു കേസ് ഒത്തുതീര്‍പ്പക്കി

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രാ​യ പ​ണ​മി​ട​പാ​ട് കേ​സ് ഒ​ത്തു​തീ​ര്‍​ന്നു. ദു​ബാ​യി​യി​ല്‍ കോ​ട​തി​ക്കു പു​റ​ത്തു​വ​ച്ച്‌ കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ക​യാ​യി​രു​ന്നെ​ന്നു ബി​നോ​യ് കോ​ടി​യേ​രി അ​റി​യി​ച്ചു. പ​ണം ന​ല്‍​കി​യ​ല്ല കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്നും പ​രാ​തി​ക്കാ​ര​നാ​യ ജാ​സ് ടൂ​റി​സം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഹ​സ​ന്‍ ഇ​സ്മ​യി​ല്‍ അ​ബ്ദു​ല്ല അ​ല്‍ മ​ര്‍​സൂ​ഖി സ്വ​യം കേ​സ് പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ബി​നോ​യ് വ്യ​ക്ത​മാ​ക്കി. കേ​സ് Read More …

നീരവ് മോദി പ്രധാനമന്ത്രിയുടെ ദാവോസ് സംഘത്തില്‍ ഇല്ലായിരുന്നുവെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കി​​​​​​​​​​​​ല്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി നീരവ്​ മോദി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ചിത്രത്തില്‍ വന്ന സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ദാവോസില്‍ നടന്ന സാമ്ബത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോയ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ നീരവ് ഇല്ലായിരുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ദാവോസില്‍വെച്ച്‌ നീരവുമായി Read More …

999 രൂപയ്ക്ക് ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി ഡാറ്റ പ്ലാനുമായി ബിഎസ്‌എന്‍എല്‍

ന്യൂഡല്‍ഹി: ടെലികോം കമ്ബനികളുടെ കടുത്ത മത്സരത്തിനിടെ കിടിലന്‍ ഓഫറുമായി ബിഎസ്‌എന്‍എല്‍. മാക്സിമം പ്രീപെയ്ഡ് എന്ന പേരില്‍ 999 രൂപയുടെ പുതിയ പ്ലാനാണ് ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാന്‍ പ്രകാരം ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി വീതം ഡാറ്റ ലഭിക്കും. ഇതോടൊപ്പം ഈ പ്ലാനില്‍ ആറ് മാസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ലഭിക്കും എന്നതാണ് ഇതിന്റെ ആകര്‍ഷണം. Read More …

പരിശീലനപ്പറക്കിലിനിടെ വിമാനം തകര്‍ന്ന് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചു

ദിസ്പുര്‍: അസമിലെ ജോര്‍ഹട്ടി മേഖലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ് വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഇന്ന് ഉച്ചയോടെ സ്ഥിരം പരിശീലനപ്പറക്കിലിനിടെയാണ് അപകടം. ജോര്‍ഹട്ടിലെ റോവ്റിയ എയര്‍പോര്‍ട്ടില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ല്ല; റി​ജി​ജു​വി​നെ ത​ള്ളി മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: മ​ത​സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ളം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ലാ​പ​വു​മു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​തെ​ങ്കി​ലും സം​ഘ​ട​ന​യെ നി​രോ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ആ​ദ്യം നി​രോ​ധി​ക്കേ​ണ്ട​ത് ആ​ര്‍​എ​സ്‌എ​സി​നെ​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജ​നു​വ​രി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ല്‍ ന​ട​ന്ന ഡി​ജി​പി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ വി​ഷ​യം ച​ര്‍​ച്ച​യാ​യി​രു​ന്നെ​ന്ന് ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​നെ ഉ​ദ്ധ​രി​ച്ച്‌ ദി ​ഹി​ന്ദു റി​പ്പോ​ര്‍​ട്ട് Read More …

ഇറാന്‍ പ്രസിഡന്റ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും

ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി ഇന്ന് ഇന്ത്യയിലെത്തും. 2013ല്‍ അധികാരമേറ്റശേഷം ഇതാദ്യമായാണ് റൂഹാനി ഇന്ത്യ സന്ദര്‍ശിക്കുന്നത്. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന റുഹാനി ശനിയാഴ്ച രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങും. 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ ഉഭയകക്ഷി ബന്ധം ശക്തിപെടുത്തുന്നതിന് സന്ദര്‍ശനം വഴിവെക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രകൃതി Read More …