കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: സുബ്രഹ്മണ്യന്‍ സ്വാമി

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പരിഹാരം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുക മാത്രമാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രാഷ്ട്രീയ കൊലപാതകം എന്ന പകര്‍ച്ചവ്യാധി അവസാനിക്കാന്‍ അത് മാത്രമാണ് മാര്‍ഗം. സി.പി.എം ചുരുങ്ങിക്കൊണ്ടേയിരിക്കുന്ന പാര്‍ട്ടിയാണെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രഭരണം നടത്തുന്നതിനെതിരായ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകാനാണ് സുബ്രമണ്യന്‍ സ്വാമി കൊച്ചിയിലെത്തിയത്. ക്ഷേത്ര ഭരണം കയ്യാളേണ്ടത് Read More …

രാജ്യം ഭീഷണിയില്‍ ; ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറാകുന്നത് 300 തീവ്രവാദികള്‍

ജമ്മു: നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ 300 തീവ്രവാദികള്‍ തയ്യാറാകുന്നതായി മിലിറ്ററി വൃത്തങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പ്. ജമ്മു-കശ്മീരില്‍ ഉണ്ടാവുന്ന ഒരോ ആക്രമണങ്ങള്‍ക്ക് പിന്നിലും പാക്കിസ്ഥാന്‍ സൈന്യത്തിന് പങ്കുണ്ടെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ദക്ഷിണമേഖലയില്‍ 185 നും 220 നും ഇടക്ക് തീവ്രവാദികളാണ് തയ്യാറായി നില്‍ക്കുന്നതായും, പീര്‍പാഞ്ചാലിന് വടക്ക് ഇത്രത്തോളം തന്നെ തീവ്രവാദികള്‍ Read More …

സൊഹ്റാബുദ്ദീന്‍ കേസ്: അമിത്ഷായെ കുറ്റവിമുക്തനാക്കിയ നടപടി നീതിന്യായ വ്യവസ്ഥയുടെ പരാജയം; മുന്‍ജഡ്ജി

ന്യൂ ഡല്‍ഹി > സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി. ഉന്നതരായ പലരേയും കുറ്റവിമുക്തരാക്കിയത് നീതിന്യായ വ്യവസ്ഥയുടെ പരാജയമെന്നും, കേസില്‍ പുനരന്വേഷണം വേണമെന്നും മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി അഭയ് എം തിപ്സെ. അമിത് ഷാ അടക്കമുള്ള പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. ‘ഇന്ത്യന്‍ എക്സ്പ്രസ്’ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തിപ്സെയുടെ വെളിപ്പെടുത്തല്‍. Read More …

കുഞ്ഞിന് മുലപ്പാല്‍ നല്‍കി ഒരു ട്രാന്‍സ്ജെന്‍റര്‍ അമ്മ അതും സ്തനശസ്ത്രക്രിയയ്ക്ക് വിധേയമാകാതെ

ദില്ലി: പ്രസവിക്കാതെ സ്വന്തം കുഞ്ഞിന് മുലപ്പാല്‍ നല്‍കിയിരിക്കുകയാണ് 30 വയസുള്ള ഒരു ട്രാന്‍സ്ജെന്‍റര്‍ അമ്മ. അതിനായി ഈ അമ്മ ലിംഗ ശസ്ത്രക്രിയയ്ക്കോ സ്തനംമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കോ വിധേയായിട്ടില്ല. ഹോര്‍മോണ്‍ ചികിത്സ വഴി സാധ്യമായ ഇക്കാര്യം ലോകത്തില്‍ നടന്ന ആദ്യത്തെ സംഭവമാണെന്ന് ട്രാന്‍സ്ജെന്‍റര്‍ ഹെല്‍ത്ത് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാടക ഗര്‍ഭത്തിന് തയ്യാറായ യുവതി കുഞ്ഞിന് മുലപ്പാല്‍ നല്‍കില്ലെന്ന് Read More …

അവര്‍ ഒരു മികച്ച നേതാവ് ; സുഷമ സ്വരാജിന് ജന്‍മദിനാശംസയ്ക്കൊപ്പം പ്രശംസയുമായി മോദി

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ജന്‍മദിനത്തില്‍ ആശംസകള്‍ അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശംസകള്‍ക്ക് ഒപ്പം ഒരു മികച്ച നേതാവെന്നാണ് സുഷമ സ്വരാജിനെ മോദി വിശേഷിപ്പിച്ചിരിക്കുന്നത്. അവര്‍ ഒരു മികച്ച നേതാവാണെന്നും, ഇന്ത്യയുടെ വിദേശനയം ശക്തിപ്പെടുത്തുന്നതില്‍ അവര്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ദീര്‍ഘകാല ജീവിതത്തിനും നല്ല ആരോഗ്യത്തിനുമായി പ്രാര്‍ഥിക്കുന്നുവെന്നും. മോദി ട്വീറ്റ് ചെയ്തു. Read More …

ആധാറില്‍ പുതിയ മിനുക്ക് പണികള്‍ വരുന്നു മോഡി സര്‍ക്കാരില്‍ നിന്നും 2018

ഇന്ത്യയില്‍ ഇപ്പോള്‍ എല്ലാകാര്യത്തിനു വേണ്ട ഒര ഒരു കാര്യമാണ് ആധാര്‍ .ആധാര്‍ ഇല്ലാതെ നമുക്ക് ഇനി ഒന്നും തന്നെ ചെയ്യുവാന്‍ കഴിയില്ല എന്ന അവസ്ഥ വന്നുകഴിഞ്ഞു.എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ വെച്ച്‌ ഇനി ആധാര്‍ ഉടമകളെ തിരിച്ചറിയാന്‍ മുഖവും അടയാളമാകുന്നു എന്നതാണ് . യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ്(യുഐഎഡിഐ) ഇക്കാര്യം അറിയിച്ചത്. ജൂലൈ ഒന്ന് Read More …

പ്രണയ ദിനത്തില്‍ അഴിഞ്ഞാടി ബജ്രംഗ് ദള്‍

അഹമ്മദാബാദ്: പ്രണയ ദിനത്തില്‍ സല്ലപിക്കാനെത്തിയ യുവ മിഥുനങ്ങള്‍ക്കും നവ ദമ്ബതികള്‍ക്കും ബജ്രംഗ ദല്ലിന്റെ ചുട്ട അടി. അഹമ്മദാബാദിലെ സബര്‍മതി നദി തീരത്ത് വിശ്രമിക്കാനെത്തിയവരെയാണ് ബജ്രംഗള്‍ ദള്‍ പ്രവര്‍ത്തകര്‍ അടിച്ചോടിച്ചത്. വലന്റൈന്‍ ദിനാഘോഷത്തെ നേരത്തെ മുതല്‍ എതിര്‍ക്കുന്ന സംഘടനയാണ് ബജ്രംഗ് ദള്‍. ‘ലവ് ജിഹാദ്’ പോലെയുള്ളവ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം ആഘോഷം എന്നാണ് ഇവരുടെ വാദം. കുറുവടികളുമായി ‘ജയ് Read More …

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. മുംബൈ ബ്രാഞ്ചില്‍ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെയാണ് ഇത്തരത്തില്‍ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്ന് പണം പിന്‍വലിച്ച് തട്ടിപ്പ് നടന്നിട്ടുള്ളതെന്നാണ് Read More …