ലോകത്തെ 58 മുന്‍നിര കമ്ബനികളെ നയിക്കുന്നത് ഇന്ത്യയില്‍ നിന്നുളളവര്‍: മന്ത്രി നിര്‍മല സീതാരാമന്‍
വന്‍കിട കമ്ബനികളുടെ ഏറ്റവും മികച്ച തലവന്മാരെ വാര്‍ത്തെടുക്കുന്നത് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസമാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ (Nirmala Sitharaman). ശനിയാഴ്ച കാഞ്ചീപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഡിസൈന്‍ ആന്‍്റ് മാന്യുഫാക്ചറിങ്ങില്‍ നടന്ന കോണ്‍വൊക്കേഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എസ് ആന്‍്റ് പിയിലെ മികച്ച 500 കമ്ബനികളുടെ തലവന്മാരില്‍ അമേരിക്കക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യന്‍ Read More …
