കാശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം മേഖലയില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കുല്‍ഗാമിലെ തന്ത്രിപോര മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സൈനികര്‍ക്കു നേരെ ഭീകരാക്രമണമുണ്ടായത്. ശ്രീനഗര്‍ജമ്മു ദേശീയപാതിയില്‍ ഭീകരര്‍ പോലീസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ടതിതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. പോലീസ് ഉദ്യോഗസ്ഥര്‍ യാത്ര ചെയ്ത ബസിനു നേരെ വെള്ളിയാഴ്ച രാത്രിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഇതേ തുടര്‍ന്ന് പരിക്കേറ്റ Read More …
