കുഴല്‍ക്കിണറില്‍ വീണ ആറു വയസുകാരി മരിച്ചു
ബെംഗളുരൂ: വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയില്‍ കുഴല്‍ക്കിണറില്‍ വീണ ആറു വയസുകാരി മരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ സമീപത്ത് 28 അടി താഴ്ചയില്‍ തുരങ്കമുണ്ടാക്കി കുട്ടിയെ കണ്ടെത്തിയപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ 54 മണിക്കൂറിലേറെ നീണ്ട ശ്രമം വിഫലമാവുകയായിരുന്നു. അത്താനി താലൂക്കില്‍പ്പെട്ട ധുന്‍ജരവാഡി ഗ്രാമത്തിലെ വയലില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കാവേരി കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ Read More …
