രാഹുല്‍ ഗാന്ധി മടങ്ങിയെത്തി
ന്യൂഡല്‍ഹി: പത്ത് ദിവസത്തെ അവധിയാഘോഷത്തിന് ശേഷം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ മടങ്ങിയെത്തി. ചൊവ്വാഴ്ച രാവിലെ രാഹുല്‍ ഗാന്ധി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി. ഈ യോഗത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മകള്‍ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നുവെന്നാണ് സൂചന. യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗം Read More …
