മോദി വീണ്ടും അമേരിക്കയിലേക്ക്

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വര്‍ഷം അവസാനം അമേരിക്ക സന്ദര്‍ശിക്കും.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മോദിയെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് വൈറ്റ്ഹൗസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.സന്ദര്‍ശനത്തിന്റെ തിയതി കൃത്യമായി ലഭിച്ചിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ ബി.ജെ.പിയെ അനുമോദിച്ച് കൊണ്ട് ട്രംപ് മോദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഒബാമയുടെ ഭരണസമയത്ത് മോദി Read More …

ലോക്പാല്‍ നിയമനം സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവില്ലാത്ത സാഹചര്യത്തില്‍ ലോക്പാല്‍ നിയമനം സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ ലോക്പാല്‍ നിയമനം ആവശ്യപ്പെട്ട് സന്നദ്ധസംഘടനയായ കോമണ്‍കോസ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇരു ഭാഗത്തിന്റെയും വാദം കേട്ട കോടതി വിധി പുറപ്പെടുവിക്കുന്നത് മാറ്റിവെച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ നിര്‍വചനം സംബന്ധിച്ച ദേഭഗതി പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. ഏറ്റവും Read More …

അയോധ്യയില്‍ രാമക്ഷേത്രമുണ്ടാക്കും

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മുന്‍കൈയെടുക്കുമെന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിനായി സമവായമുണ്ടാക്കും. ഇരുപക്ഷത്തുള്ളവരും ഒരുമിച്ചു സമാധാനപൂര്‍വമായ തീരുമാനമെടുക്കണം. അതുടനുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ അതിനായി മുന്നോട്ടിറങ്ങും. വിഷയത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍ സ്വാഗതം ചെയ്യുന്നുവെന്നും ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ അറവുശാലകളും ഉടന്‍ അടച്ചുപൂട്ടും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ അറവുശാലകളും Read More …

മുഴുവന്‍ അറവുശാലകളും ഉടന്‍ അടച്ചു പൂട്ടും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുഴുവന്‍ അറവുശാലകളും ഉടന്‍ അടച്ചു പൂട്ടുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൂടാതെ യുപിയിലെ ഗുണ്ടാരാജ് അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള സമവായ ചര്‍ച്ചയ്ക്ക് മുന്‍കൈയടുക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തര്‍ പ്രദേശിനെ Read More …

വൃദ്ധയുടെ മൃതദേഹം നായ്ക്കാള്‍ കൊന്നു തിന്ന നിലയില്‍

ഭോപ്പാല്‍: ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കാണാതായ വൃദ്ധയെ തെരുവു നായ്ക്കള്‍ കൊന്നു തിന്ന നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ രാജ്ഗഡ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന 80 വയസ്സുള്ള മുത്തശ്ശിയെ കഴിഞ്ഞ ദിവസം കാണാതാവുകയായിരുന്നു. ഇതിനിടെ നടത്തിയ അന്വേഷണത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞിടത്ത് നായ്ക്കള്‍ കൊന്നു തിന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തെരുവില്‍ കഴിഞ്ഞിരുന്ന വൃദ്ധയെ കുറച്ചു ദിവസങ്ങള്‍ക്ക് Read More …

കുന്ദന്‍ ചന്ദ്രാവത് അറസ്റ്റില്‍

ന്യൂഡല്‍ഹി: പിണറായിക്കെതിരെ കൊലവിളി നടത്തിയ മുന്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. കുന്ദന്‍ ചന്ദ്രാവത് ആണ് അറസ്റ്റിലായത്. പിണറായിയുടെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപയായിരുന്നു ചന്ദ്രാവത് പ്രഖ്യാപിച്ചിരുന്നത്. ഈ മാസം മൂന്നാം തിയതിയായിരുന്നു ചന്ദ്രാവത്തിന്റെ വിവാദ പ്രസംഗം. കേരളത്തിലെ സി.പി.എം. അതിക്രമത്തില്‍ പ്രതിഷേധിച്ച് ഉജ്ജയ്‌നി ശഹീദ് പാര്‍ക്കില്‍ നടന്ന ചടങ്ങിലായിരുന്നു ഇത്.   ”ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന Read More …

ഇന്ത്യയെ വിഭജിക്കാന്‍ ഗൂഡാലോചന നടന്നു

മുംബൈ: ബാബരി മസ്ജിദിനു പിന്നാലെ സംഘപരിവാര്‍ ജിന്ന ഹൗസിനു നേര്‍ക്കു തിരിയുന്നു. മുംബൈയിലെ ജിന്ന ഹൗസ് ഇടിച്ചു നിരത്തണമെന്ന വാദവുമായി ബിജെപി എംഎല്‍എ രംഗത്തെത്തി. മംഗള്‍ പ്രഭാത് ലോധ എന്ന ബിജെപി നേതാവാണ് ജിന്ന ഹൗസ് പൊളിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇന്ത്യ വിഭജനത്തിന്റെ അടയാളമാണ് ജിന്ന ഹൗസ് എന്നാണ് ഇയാളുടെ വാദം. പാകിസ്താന്റെ സ്ഥാപകന്‍ മുഹമ്മദ് Read More …

മന്ത്രിയുടെ വീട്ടില്‍ തീവ്രവാദി ആക്രമണം

ശ്രീനഗര്‍: കശ്മീരിലെ പിഡിപി നേതാവും മന്ത്രിയുമായ ഫറൂഖ് അന്ത്രാബിയുടെ വീട്ടില്‍ തീവ്രവാദി ആക്രമണം. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പടഗമ്‌ബോറ ഗ്രാമത്തില്‍ പോലിസുകാരനെ ആക്രമിക്കുവാന്‍ ശ്രമിച്ച തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഞായാറാഴ്ച്ച വൈകുന്നേരത്തോടെ നടന്ന ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമകാരികള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങളുമായി കടന്ന് കളയുകയും ചെയ്തു.   ജമ്മൂ കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ Read More …