വ്യാജ കമ്പനികളിലെ റെയ്ഡ്

മുംബൈ: രാജ്യത്തെ വ്യാജ കമ്പനികളില്‍ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ ഇന്റര്‍പോള്‍ എജന്റിെന്റ വ്യാജ െഎ.ഡി കാര്‍ഡ് കണ്ടെത്തി. കള്ളപണം കണ്ടെത്തുന്നതിനായാണ് രാജ്യവ്യാപകമായി എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്രാജ്യത്തെ 110 സ്ഥലങ്ങളിലായി 500 കമ്ബനികളിലാണ് ശനിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. ചേതന്‍ ഷാ എന്നയാളുടെ പേരിലുള്ള വ്യാജ െഎ.ഡി കാര്‍ഡാണ് കണ്ടെത്തിയത്. തീവ്രവാദ വിരുദ്ധ Read More …

വോട്ടിങ് മെഷീന്‍ അട്ടിമറി

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടിങ് മെഷീനില്‍ നടത്തിയ പരിശോധനയില്‍ തിരിമറി കണ്ടെത്തി.  വിഷയത്തില്‍ വിശദീകരണമാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷയത്തില്‍ വൈകീട്ടോടെ ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പോള്‍ പാനല്‍ അറിയിച്ചു. അട്ടിമറി അന്വേഷിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.   കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി തുടങ്ങിയവരുടെ ആവശ്യത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് Read More …

പി.വി സിന്ധു സെമിയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിലെ പോരാട്ടത്തില്‍ പി.വി സിന്ധുവിന് ജയം. സൈന നേവാളിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സെമി ഫൈനലില്‍ കടന്നത്. 47 മിനിറ്റ്  നീണ്ട മത്സരത്തില്‍ 2116, 2220 എന്ന സ്‌കോറിനായിരുന്നു മൂന്നാം സീഡായ സിന്ധുവിന്റെ ജയം. ആദ്യമായാണ് സിന്ധു സൂപ്പര്‍ സീരീസില്‍ സൈനയെ തോല്‍പിക്കുന്നത്. ആദ്യ ഗെയിമില്‍ സൈനയ്‌ക്കെതിരെ സിന്ധു Read More …

സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹരജി നിരാകരിച്ചു

ന്യൂഡല്‍ഹി: ബാബരി കേസ് പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയഹരജി സുപ്രീംകോടതി നിരാകരിച്ചു. സുബ്രമണ്യന്‍ സ്വാമി കേസില്‍ കക്ഷിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് ജസ്റ്റിസ് കെഹാര്‍ ഹരജി നിരാകരിച്ചത്. കേസില്‍ വ്യവഹാരത്തിന് സുബ്രമണ്യന്‍ സ്വാമിക്കുള്ള അവകാശം എന്താണെന്നും വാദം കേള്‍ക്കുന്നത് വേഗത്തിലാക്കണമെന്നത് മാത്രമാണോ താങ്കളുടെ ആവശ്യമെന്നും കോടതി ചോദിച്ചു. തെന്റ വിശ്വാസം സംരക്ഷിക്കണമെന്നും Read More …

സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഒഴിവാക്കണം

ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പിലാക്കുമ്‌ബോള്‍ സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഒഴിവാക്കണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് ആവശ്യപ്പെട്ടു. പരിസ്ഥിതി സൗഹാര്‍ദ സാനിറ്ററി നാപ്കിനുകള്‍ ചരക്ക് സേവന നികുതികളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി 100 ശതമാനം നികുതി ഇളവ് ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. കത്ത് മുഖേനയാണ് മേനകാ ഗാന്ധി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. Read More …

ജി.എസ്ടി ബില്‍ ലോക്‌സഭയില്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഏകീകൃത ചരക്കു സേവന നികുതി(ജി.എസ്.ടി) ബില്ല് ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി സഭയുടെ പരിഗണനക്കായി സമര്‍പ്പിച്ചു. ഏകീകൃത നികുതി സംവിധാനമാണ് ജി.എസ്.ടി. സേവന നികുതികള്‍, വാറ്റ്, എക്‌സൈസ് നികുതി എന്നിവ ജി.എസ്.ടി വന്നാല്‍ ഉണ്ടാകില്ലെന്ന് ബില്ലിനെ കുറിച്ച് അരുണ്‍ ജെയ്റ്റ്‌ലി വിവരിച്ചു. ജി.എസ്.ടിയെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ രൂപീകരിക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും തുല്യ പ്രാധാന്യം ജി.എസ്.ടി Read More …

രാഷ്ട്രപതിയാകാന്‍ ഇല്ല

മുംബൈ : രാഷ്ട്രപതിയാകാന്‍ താനില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇത്തരം വാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കരുതെന്നും വിട്ടുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോഹന്‍ ഭാഗവത് രാഷ്ട്രപതിയാകാന്‍ പറ്റിയ സ്ഥാനാര്‍ഥിയാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഭാഗവത് നിലപാട് അറിയിച്ചത്. മോഹന്‍ ഭഗവതിന്റെ പേരും രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി കേള്‍ക്കുന്നു. ഹിന്ദുരാഷ്ട്രം എന്ന Read More …

അഞ്ഞുറോളം ഇറച്ചിക്കടകള്‍ പൂട്ടിച്ചു

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ശിവസേന പ്രവര്‍ത്തകര്‍ 500 ഇറച്ചിക്കടകള്‍ ബലം പ്രയോഗിച്ചു പൂട്ടിച്ചു. കെഎഫ്‌സിയുടെ ഔട്ട് ലെറ്റുകള്‍ ഉള്‍പ്പെടെയാണ് പൂട്ടിയത്. കടകള്‍ പൂട്ടണമെന്നാവശ്യപ്പെട്ടു നൂറോളം പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച കടകളില്‍ എത്തി നോട്ടീസ് നല്‍കിയിരുന്നു. ഇതിനുശേഷം ബുധനാഴ്ച രാവിലെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബലമായി കടകള്‍ പൂട്ടിച്ചത്.   നവരാത്രിയോടു അനുബന്ധിച്ചു ഇറച്ചി കടകള്‍ പൂട്ടണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. Read More …