ഏഴാംക്ലാസ് മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
ഡോംബിവിലി: ഏഴാംക്ലാസ് മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള വ്യാജ ഡോക്ടര്‍ എടുത്തത് 30 ലേറെ പ്രസവങ്ങള്‍. സംഭവത്തില്‍ കുറ്റക്കാരായ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. മാന്‍പാഡ സായ്ബാബ നഴ്‌സിങ് ഹോം നടത്തിവന്ന ബൈഗന്‍വാഡി നിവാസികളായ അനിത പോപ്പട്ട് സാവന്ത് (50), ഭര്‍ത്താവ് പത്താം ക്ലാസ് തോറ്റ മുഹമ്മദ് ശഹീദ് കശ്മിരി എന്നിവരാണ് പിടിയിലായത്. ഇവര്‍ കഴിഞ്ഞ ഒരുവര്‍ഷമായി നഴ്‌സിംഗ് ഹോം Read More …
