ഏറ്റവുമധികം തോല്‍വികള്‍: രാഹുല്‍ഗാന്ധിയുടെ പേര് ഗിന്നസ്ബുക്കിലേക്ക്
ന്യൂഡല്‍ഹി: മുന്നില്‍ നിന്ന് നയിച്ച് തോല്‍വി ഏറ്റുവാങ്ങുന്ന രാഹുല്‍ഗാന്ധിയെ വീണ്ടും നാണം കെടുത്താന്‍ ഗിന്നസ്ബുക്ക് റെക്കോര്‍ഡും. മധ്യപ്രദേശ് സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയാണ് രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വലിയ നാണക്കേടിന് വഴിയൊരുക്കുന്നത്. തുടര്‍ച്ചയായി 27 തെരഞ്ഞെടുപ്പുകളെ നയിച്ച് പരാജയപ്പെട്ടയാള്‍ എന്ന പേരില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ പേര് ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഗിന്നസ് Read More …
