യോഗി അവഗണിക്കുന്നു; ഒരു മന്ത്രി രാജിവെച്ചു, പരാതിയുമായി മറ്റൊരു മന്ത്രിയും
ലഖ്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അവഗണനയില്‍ മനംമടുത്ത് ഉത്തര്‍പ്രദേശില്‍ ഒരു മന്ത്രി രാജിവെച്ചു. ദളിതനായതിന്റെ പേരില്‍ തന്നെ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് ജലസേചന വകുപ്പ് മന്ത്രി ദിനേഷ് ഖാതിക് രാജിവെച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ആണ് മന്ത്രി രാജികത്ത് അയച്ചത്. പൊതുമരാമത്ത് മന്ത്രി ജിതിന്‍ പ്രസാദയും യോഗിക്കെതിരേ പരാതിയുമായി നേതൃത്വത്തെ കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ Read More …
