ത്വലാഖ് നിരോധിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: മുത്വലാഖിന് പിന്നാലെ ത്വലാഖ്-ഇ ഹസന്‍ എന്ന ആചാരവും നിരോധിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി. അഡ്വ. അശ്വനി കുമാര്‍ ദുബെ മുഖേന മാധ്യമപ്രവര്‍ത്തകയായ ബേനസീര്‍ ഹിന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി നാല് ദിവസത്തിനകം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അറിയിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കും. മാസത്തിലൊരിക്കല്‍ തുടര്‍ച്ചയായി മൂന്ന് മാസം തലാഖ് Read More …
