അമര്‍നാഥില്‍ മേഘവിസ്‌ഫോടനം; 2 മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
ശ്രീനഗര്‍: അമര്‍നാഥില്‍ മേഘവിസ്‌ഫോടനം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായും നിരവധി പേരെ കാണാതായതായുമാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. വൈകീട്ട് അഞ്ചരയോടെയാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. സ്ഥലത്ത് നിരവധി തീര്‍ഥാടകര്‍ കുടുങ്ങികിടക്കുന്നു. തീര്‍ഥാടകര്‍ക്ക് ഒരുക്കിയിരുന്ന ഭക്ഷണശാലകള്‍ ഒലിച്ചു പോയി. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കനത്തമഴ പെയ്തതിനെ തുടര്‍ന്ന് ഗുഹാക്ഷേത്രത്തിന് സമീപം Read More …
