നിങ്ങളവളെ സംരക്ഷിച്ചോളൂ, പക്ഷേ ഞങ്ങള്‍ വെറുതെ വിടില്ല -നൂപുര്‍ ശര്‍മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമത

കൊല്‍ക്കത്ത: ബി.ജെ.പിയുടെ മതവിദ്വേഷത്തിനും വ്യാജ പ്രചാരണങ്ങള്‍ക്കും അന്യായ അറസ്റ്റുകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രവാചക നിന്ദ പരാമര്‍ശത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ പേര് പോലും പറയാതെ മമത ആഞ്ഞടിച്ചു. ‘നിങ്ങളവളെ സംരക്ഷിച്ചോളൂ, പക്ഷേ നമ്മുടെ സംസ്ഥാനം അവള്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്. ഞങ്ങള്‍ അവളെ വെറുതെ വിടാന്‍ പോകുന്നില്ല. Read More …

ഉദയ്പുര്‍ കൊലപാതകം: രണ്ടു പ്രതികള്‍ പിടിയില്‍; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, കനത്ത ജാഗ്രത

ജയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുരിലെ തയ്യല്‍ കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കൊലപാതകത്തിന്റെ ദൃശ്യങ്ങളില്‍ പ്രചരിക്കുന്ന രണ്ടു പേരാണ് പിടിയിലായത്. മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചു പോസ്റ്റിട്ടുവെന്നാരോപിച്ചാണ് ക്രൂരമായ കൊലപാകതം നടത്തിയത്. റാഫിഖ് മുഹമ്മദ്, അബ്ദുള്‍ ജബ്ബാര്‍ എന്നിങ്ങനെയാണ് പിടിയിലാവരുടെ പേരുകള്‍. ഇരുവരും ഉദയ്പുര്‍ Read More …

ഉദയ്പൂര്‍ കൊല: ജാഗ്രതയില്‍ രാജസ്ഥാന്‍; എ.എസ്.ഐക്ക് സസ്പെന്‍ഷന്‍

ജയ്പുര്‍: തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന രാജസ്ഥാനില്‍ കനത്ത ജാഗ്രത. സംസ്ഥാനത്തുടനീളം ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ഒരു മാസത്തേക്ക് ആള്‍ക്കൂട്ട പരിപാടികളെല്ലാം നിരോധിച്ചു. ഉദയ്പൂരില്‍ സുരക്ഷക്കായി ആയിരത്തിലധികം പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. നഗരത്തിന്‍റെ പലഭാഗങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ധാന്‍ മണ്ഡി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. പ്രവാചക Read More …

സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി ദലിത് യുവതിയെ പീഡിപ്പിച്ചു: കേസെടുത്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയ്ക്കെതിരെ പീഡന പരാതി. ജോലിയും വിവാഹ വാഗ്ദാനവും ചെയ്ത് ദലിത് യുവതിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. സോണിയയുടെ പേഴ്‌സണല്‍ സെക്രട്ടറിയായ പിപി മാധവന് എതിരെയാണ് ബലാത്സംഗത്തിന് പോലീസ് എഫ്‌ഐആര്‍ ഇട്ടത്. ഡല്‍ഹിയിലെ ഉത്തം നഗര്‍ പൊലീസ് സ്റ്റേഷനിലാണ് മാധവന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് ഓഫീസില്‍ ജോലി Read More …

അയോഗ്യതാനോട്ടിസ്: മഹാരാഷ്ട്രയിലെ വിമത ശിവസേന എംഎല്‍എമാര്‍ക്ക് മറുപടി നല്‍കാന്‍ സമയം നീട്ടി നല്‍കി സുപ്രിംകോടതി

മുംബൈ: ശിവസേന വിമതര്‍ക്ക് ആശ്വാസ നടപടിയുമായി സുപ്രിംകോടതി. ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ അയോഗ്യതാനോട്ടിസില്‍ മറുപടി നല്‍കാന്‍ ജൂലൈ 12 വരെ സമയം അനുവദിച്ചു. അതോടൊപ്പം അവിശ്വാസപ്രമേയത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി നിരസിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാള്‍ കഴിഞ്ഞയാഴ്ചയാണ് ഏകനാഥ് ഷിന്‍ഡെയ്ക്കും മറ്റ് 15 വിമത എംഎല്‍എമാര്‍ക്കും അയോഗ്യതാ നോട്ടിസ് നല്‍കിയത്. Read More …

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്റെ അറസ്റ്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിയുടെ വിദ്വേഷവും മതാന്ധതയും നുണയും തുറന്നുകാട്ടുന്ന ഓരോ വ്യക്തിയും അവര്‍ക്ക് ഭീഷണിയാണെന്നും സത്യത്തിന്റെ ഒരു ശബ്ദത്തെ അറസ്റ്റ് ചെയ്താല്‍ ആയിരം പേര്‍ കൂടി ഉയരുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും ജയറാം Read More …

മുസ്‍ലിംകളോടുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ പെരുമാറ്റം തിരുത്തണം -സിമ്രന്‍ജിത് സിങ് മാന്‍

ചണ്ഡീഗഡ്: കേന്ദ്രസര്‍ക്കാര്‍ മുസ്‍ലിംകളോടുള്ള പെരുമാറ്റം തിരുത്തേണ്ടതുണ്ടെന്ന് സംഗ്രൂരില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശിരോമണി അകാലിദള്‍ (അമൃത്സര്‍) നേതാവ് സിമ്രന്‍ജിത് സിങ് മാന്‍. കേന്ദ്രസര്‍ക്കാര്‍ മുസ്ലിംകളുടെ താമസസ്ഥലങ്ങളിലെത്തി അവരുടെ നിലനില്‍പ്പ് ചോദ്യം ചെയ്യുകയാണ്. പൗരത്വം ചോദ്യം ചെയ്യപ്പെടുന്നു. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം അതിക്രമം നടത്തുകയും ദിനംപ്രതി മുസ്‍ലിംകളെ കൊന്നൊടുക്കുകയും ചെയ്യുന്നു. അവരോട് ഇങ്ങനെ പെരുമാറരുത്. മുസ്‍ലിംകളെ പരിഗണിക്കേണ്ടതുണ്ട്. Read More …

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്‌ ദ്രൗപതി മുര്‍മു

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്‌ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് മുര്‍മു ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ സന്ദര്‍ശിച്ചത്. അതേസമയം, ബിഎസ്പി നേതാവ് മായാവതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, എന്‍സിപി നേതാവ് ശരത് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയ Read More …