വിദ്യാഭ്യാസം നേടി എന്നതുകൊണ്ടു മാത്രം സ്ത്രീകളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ല: ഹൈക്കോടതി

മുംബൈ: വിദ്യാഭ്യാസം നേടി എന്നതുകൊണ്ടു മാത്രം ഒരു സ്ത്രീയെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കില്‍ പോലും ജോലി ചെയ്യണോ വീട്ടില്‍ ഇരിക്കണോ എന്നതില്‍ സ്ത്രീ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് ഭാരതി ദാന്‍ഗ്രെ നിരീക്ഷിച്ചു. വേര്‍പിരിഞ്ഞ ഭാര്യയ്ക്കു ചെലവിനു നല്‍കാനുള്ള കുടുംബ കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍. Read More …

പവാര്‍, യെച്ചൂരി, മമത, പതിവില്ലാത്ത വിളിയുമായി സോണിയ, രാഷ്ട്രപതി തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്

ദില്ലി: അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഉറപ്പായ സാഹചര്യത്തില്‍ പ്രതിപക്ഷം കരുത്ത് തെളിയിക്കാനുള്ള നീക്കത്തിലാണ്. ഒരിക്കല്‍ കൂടി സോണിയാ ഗാന്ധി തന്റെ രാഷ്ട്രീയ ചാണക്യതന്ത്രം പുറത്തെടുത്തിരിക്കുകയാണ്. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് സോണിയ പ്രതിപക്ഷ നേതാക്കളെ സമീപിച്ചിരിക്കുകയാണ്. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ നിര്‍ത്താനാണ് പ്ലാന്‍. മമത ബാനര്‍ജി അടക്കം Read More …

മെനു കാര്‍ഡില്‍ രാഹുല്‍ ഗാന്ധിയുടെ പേര്; രോഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ പ്രാദേശിക ഹോട്ടലിലെ മെനു കാര്‍ഡില്‍ രാഹുല്‍ ഗാന്ധിയുടെ പേര് ഇടം നേടിയതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സിവില്‍ ലൈന്‍ പ്രദേശത്തെ ഹോട്ടലിലാണ് രാഹുല്‍ ഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്ത സംഭവമുണ്ടായത്. ഹോട്ടലിലെ ഇറ്റാലിയന്‍ വിഭവങ്ങളുടെ വിവരവും വിലയും നല്‍കിയതിന് പൊതുവായി നല്‍കിയ തലക്കെട്ട് ‘ഇറ്റാലിയന്‍ രാഹുല്‍ ഗാന്ധി’ എന്നായിരുന്നു.ഇറ്റാലിയന്‍ പാസ്ത, മെക്‌സികന്‍ Read More …

മൃതദേഹം കൊണ്ടു പോകാന്‍ ആംബുലന്‍സ് ഇല്ല; നാല് വയസുകാരിയുടെ മൃതദേഹം തോളില്‍ ചുമന്ന് പിതാവ്

ഭോപ്പാല്‍: മൃതദേഹം കൊണ്ടു പോകാന്‍ ആശുപത്രിയില്‍ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ നാല് വയസുകാരിയുടെ മൃതദേഹം പിതാവ് തോളില്‍ ചുമന്ന് കൊണ്ടു പോയി. കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു ദാമോയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കുട്ടി അന്നുതന്നെ മരിച്ചു. മൃതദേഹം വീട്ടിലെത്തിക്കാന്‍ ആശുപത്രി അധികൃതരോട് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും അവരില്‍ നിന്ന് അനുകൂല Read More …

നീറ്റ് പി ജി: ഒഴിവുള്ള സീറ്റുകളിലേക്ക് പ്രത്യേക കൗണ്‍സലിംഗ് ഇല്ല, ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഒഴിവുള്ള നീറ്റ് പി ജി സീറ്റുകള്‍ നികത്താന്‍ പ്രത്യേക കൗണ്‍സലിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എം ആര്‍ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. ഒന്നര വര്‍ഷത്തിന് ശേഷം കൗണ്‍സിലിംഗ് വീണ്ടും ആരംഭിച്ചാല്‍ കോഴ്‌സിന്റെ ഗുണമേന്മ നഷ്ടപ്പെടുമെന്നും, ആരോഗ്യ മേഖലയില്‍ വിട്ട് വീഴ്ച ചെയ്യാന്‍ Read More …

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടല്‍; കാണ്‍പൂരിലെത്തിയ ഇ.ടിയെയും സംഘത്തെയും തടഞ്ഞു

കാണ്‍പൂര്‍:പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടല്‍ നേരിടുന്നവരെ കാണാന്‍ കാണ്‍പൂരിലെത്തിയ മുസ്‌ലിം ലീഗ് നേതാവും എംപിയുമായ ഇ.ടി മുഹമ്മദ് ബഷീറിനെയും സംഘത്തെയും അര്‍ദ്ധരാത്രി യു.പി പൊലീസ് തടഞ്ഞു. പല ന്യായങ്ങള്‍ പറഞ്ഞ് പൊലീസ് തടഞ്ഞ കാര്യം ഇ.ടി മുഹമ്മദ് ബഷീര്‍ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

പൂജാരി പിന്മാറി, ചടങ്ങുകള്‍ സ്വയം നടത്തി ക്ഷമ ബിന്ദു; അങ്ങനെ രാജ്യത്തെ ആദ്യ സോളോഗമി വിവാഹം നടന്നു.!

രാജ്യത്തെ ആദ്യ സോളോഗമി വിവാഹം ഗുജറാത്തില് വച്ച് നടന്നു. വിവാഹിതയായ ക്ഷമ ബിന്ദുവിന്്‌റെ വീട്ടില് വച്ചാണ് വിവാഹ ചടങ്ങുകള് നടന്നത്.ക്ഷേത്രത്തില് വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്, വിവാഹത്തിനെതിരെ ബിജെപി, കോണ്ഗ്രസ് നേതാക്കള് രംഗത്തുവന്നതോടെ ചടങ്ങുകള് നടത്താനിരുന്ന പൂജാരി പിന്മാറി, ഇതോടെയാണ് യുവതി വീട്ടില് വച്ച് വിവാഹ ചടങ്ങുകള് നടത്തിയത്. തന്്‌റെ ഇന്സ്റ്റഗ്രാം ഹാന്ഡിലിലൂടെ ക്ഷമ Read More …

നാഷണല്‍ ഹെറാള്‍ഡ് കേസിലെ ചോദ്യം ചെയ്യല്‍, കോണ്‍ഗ്രസ് ഇന്ന് അടിയന്തര യോഗം ചേരും

യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസില്‍ ഇഡി നടപടികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം ഇന്ന് ചേരും. വൈകുന്നരം നാല് മണിക്ക് ഓണ്‍ ലൈനായാകും യോഗം നടക്കുക. പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, എം പിമാര്‍, പി സി സി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വരുന്ന തിങ്കളാഴ്ച ഇഡിക്ക് മുന്‍പാകെ Read More …