ഡി.​എം.​കെ​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം; മുതിര്‍ന്ന നേതാക്കളുമായി സ്റ്റാലിന്‍ ചര്‍ച്ച നടത്തി

ചെ​ന്നൈ: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ ഡി.​എം.​കെ​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം. ഈ ​മാ​സം 15ന്​ ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലേ​ക്ക്​ പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി അ​യ​ച്ച ക്ഷ​ണ​ക്ക​ത്ത്​ ഡി.​എം.​കെ അ​ധ്യ​ക്ഷ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ. സ്റ്റാ​ലി​ന്​ ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ചി​രു​ന്നു. രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​പ​ക്ഷ പൊ​തു​സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തു​ന്ന വി​ഷ​യ​മാ​ണ്​ യോ​ഗം ച​ര്‍​ച്ച ചെ​യ്യു​ക​യെ​ന്നും ക​ത്തി​ല്‍ Read More …

നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇ ഡി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടന്നില്ല. 15 മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത്. രാജ്യതലസ്ഥാനം ഇപ്പോഴും സംഘര്‍ഷ ഭരിതമാണ്. ഇ ഡി ഓഫിസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധിക്കുകയാണ്. Read More …

കെ.സി വോണുഗോപാൽ കുഴഞ്ഞുവീണു; മുതിർന്ന കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ

ഡൽഹിയിൽ കോൺഗ്രസ് പ്രക്ഷോഭത്തിനിടെ പൊലീസ് അതിക്രമം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കയ്യേറ്റം ചെയ്തു. തുടർന്ന് കെ.സി വോണുഗോപാൽ കുഴഞ്ഞുവണു. മുതിർന്ന കോൺഗ്രസ് നേതാക്കളെ തുഗ്ലക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ മുൻ നിരയിൽ നിന്നത് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളാണ്. കേന്ദ്ര എജൻസികൾക്ക് അനുകൂലമായ് സംസ്ഥാനത്ത് Read More …

പ്രവാചകനെതിരേ പരാമര്‍ശം; നൂപുര്‍ ശര്‍മയ്ക്ക് മുംബൈ പോലീസ് നോട്ടീസയച്ചു

പ്രവാചകനെതിരേ പരാമര്‍ശം നടത്തിയ കേസില്‍ ചോദ്യംചെയ്യുന്നതിന് 25-ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. മുന്‍ ദേശീയവക്താവ് നൂപുര്‍ ശര്‍മയ്ക്ക് മുംബൈ പൈഥുനി പോലീസ് നോട്ടീസയച്ചു. രാവിലെ 11-ന് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്നാണ് ആവശ്യം. വിവാദ പരാമര്‍ശമുണ്ടായ ചര്‍ച്ചയുടെ വീഡിയോക്ലിപ്പ് ഹാജരാക്കാന്‍ സ്വകാര്യ ചാനലിനോടും പോലീസ് ആവശ്യപ്പെട്ടു. ഇതേ സംഭവത്തില്‍ നേരത്തെ മുംബ്രയില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ ജൂണ്‍ 22-ന് Read More …

രാഹുല്‍ ഗാന്ധി പതിനൊന്നുമണിക്ക് ഇഡിക്ക് മുന്നില്‍, കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി രാവിലെ പതിനൊന്നിന് ഡല്‍ഹിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിനു മുന്നില്‍ ഹാജരാകും. ഈ സാഹചര്യത്തില്‍ പ്രതിഷേധം തടയാന്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ് പൊലീസ്. കോണ്‍ഗ്രസ് ആസ്ഥാനത്തിന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്ബര്‍ റോഡിലേക്കുള്ള എല്ലാ പ്രവേശന കവാടവും അടച്ചു. രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച്‌ പൊലീസ് Read More …

യുപിയില്‍ ബുള്‍ഡോസര്‍ മുന്നറിയിപ്പ് നല്‍കി യോഗി

ലഖ്‌നൗ: ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നു. ഈ സാഹചര്യത്തില്‍ കടുത്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുപിയില്‍ വെള്ളിയാഴ്‌ച ഉണ്ടായ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തില്‍ പോലീസ് 24 മണിക്കൂറും ജാഗ്രത പാലിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നിര്‍ദ്ദേശിച്ചു. യുപിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 255 പേരെയാണ് ഇതുവരെ അറസ്‌റ്റ്‌ ചെയ്‌തത്‌. Read More …

പ്ര​മു​ഖ ഫാ​ഷ​ൻ ഡി​സൈ​ന​റാ​യ പ്ര​ത്യു​ഷ ഗ​രി​മെ​ല്ല​യെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ശ​നി​യാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ലെ ബ​ഞ്ചാ​ര ഹി​ൽ​സി​ലെ വീ​ട്ടി​ൽ കു​ളി​മു​റി​യി​ൽ പ്രത്യുഷ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ഒ​സ്മാ​നി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി ബ​ഞ്ചാ​ര ഹി​ൽ​സ് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രു​ടെ കി​ട​പ്പു​മു​റി​യി​ൽ നി​ന്ന് കാ​ർ​ബ​ൺ മോ​ണോ​ക്‌​സൈ​ഡ് സി​ലി​ണ്ട​ർ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ബ​ഞ്ചാ​ര ഹി​ൽ​സി​ൽ ‘പ്ര​ത്യു​ഷ ഗ​രി​മെ​ല്ല’ എ​ന്ന പേ​രി​ൽ ഫാ​ഷ​ൻ സ്റ്റു​ഡി​യോ ന​ട​ത്തു​ക​യാ​യി​രു​ന്നു. യു​കെ​യി​ൽ Read More …

കാണ്‍പൂരിലും ബുള്‍ഡോസര്‍ ഇടിച്ചുനിരത്തല്‍, അനധികൃത കൈയ്യേറ്റമെന്ന് പോലീസ്

കാണ്‍പൂര്‍: പ്രവാചക നിന്ദയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്നാലെ, അനധികൃത കൈയ്യേറ്റമെന്ന് ചൂണ്ടിക്കാട്ടി കാണ്‍പൂരില്‍ നിരവധി ഭവനങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ച്‌ നിരത്തുന്നു. പ്രവാചകന് എതിരെയുള്ള മുന്‍ ബി.ജെ.പി വക്താവിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ബുള്‍ഡോസറുമായി കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നത്. പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയവരുടെ ഭവനങ്ങള്‍ ആണ് ഇടിച്ചുനിരത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത സഫര്‍ Read More …