മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; ഭിക്ഷയാചിച്ച് പ്രായമായ ദമ്പതിമാര്‍

പട്‌ന (ബിഹാര്‍): സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ പണം സ്വരൂപിക്കാന്‍ തെരുവില്‍ ഭിക്ഷയാചിച്ച് വയോധിക ദമ്പതിമാര്‍. ബിഹാറിലെ സമസ്തിപുര്‍ നഗരത്തിലാണ് സംഭവം. മകന്റെ മൃതദേഹം വിട്ടുകിട്ടാനായി 50,000 രൂപ സര്‍ദാര്‍ ആശുപത്രി ജീവനക്കാരന്‍ ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് ഭിക്ഷയാചിച്ചതെന്ന് ദമ്പതിമാര്‍ പറഞ്ഞു.‘കുറച്ചുനാളുകള്‍ക്ക് മുമ്പ് ഞങ്ങളുടെ മകനെ കാണാതിയിരുന്നു. സമസ്തിപുറിലെ സര്‍ദാര്‍ ആശുപത്രിയില്‍ മകന്റെ മൃതദേഹമുണ്ടെന്ന് പറഞ്ഞ് Read More …

പ്രശാന്തിന്റെ തന്ത്രം പയറ്റി കോണ്‍ഗ്രസ്; യുപിക്ക് പിന്നാലെ ത്രിപുരയിലും സ്ഥാനാര്‍ത്ഥിയില്ല

ദില്ലി; ഉത്തര്‍പ്രദേശ് അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സമാനതകള്‍ ഇല്ലാത്ത തിരിച്ചടിയായിരുന്നു കോണ്‍ഗ്രസ് നേരിട്ടത്. ഭരണത്തിലിരുന്ന പഞ്ചാബില്‍ അടക്കം ദയനീയ തോല്‍വിയായിരുന്നു പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് പൂര്‍ണ സജ്ജമായിരിക്കാനുള്ള തന്ത്രങ്ങള്‍ പയറ്റാനൊരുങ്ങുകയാണ് നേതൃത്വം. ഇതിന്റെ ആദ്യ പടിയായി Read More …

ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല: മുഖ്യമന്ത്രി നിതീഷ് കുമാര്‍

പട്‌ന: ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരണമെന്ന സഖ്യകക്ഷിയായ ബിജെപിയുടെ നിര്‍ദ്ദേശം നിരാകരിച്ച്‌ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയമവും ചട്ടങ്ങളും കൊണ്ടു ജനസംഖ്യ നിയന്ത്രിക്കാന്‍ കഴിയില്ലെന്നു നിതീഷ് കുമാര്‍ വ്യക്തമാക്കി. ബിജെപി മന്ത്രി നീരജ് കുമാര്‍ സിങ്ങാണ് ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണത്തിനു നിയമം കൊണ്ടു വരണമെന്ന ആവശ്യമുന്നയിച്ചത്. ബിഹാറില്‍ ജനസംഖ്യാ വര്‍ധന അമിതമായതിനാലാണു വികസന Read More …

നവവരന്‍ കഴിച്ചത് നാലിരട്ടി ഡോസ് വയാഗ്ര! സ്വന്തം വീട്ടിലേക്ക് ഓടി ഭാര്യ

ലക്നൗ : ഉദ്ധാരണക്കുറവ് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന വയാഗ്ര അമിത ഡോസില്‍ കഴിച്ച യുവാവ് ചികിത്സയില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ അടുത്തിടെ വിവാഹിതനായ യുവാവാണ് സുഹൃത്തുക്കളുടെ ഉപദേശപ്രകാരം വയാഗ്ര കഴിച്ചത്. സാധാരണ കഴിക്കേണ്ടതിലും നാലിരട്ടിയാണ് ഇയാള്‍ കഴിച്ചത്. പ്രതിദിനം 200 മില്ലിഗ്രാം മരുന്ന് കഴിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ക്ക് ചികിത്സ തേടേണ്ടി വന്നു. മരുന്ന് കഴിച്ച്‌ 20 ദിവസം കഴിഞ്ഞിട്ടും Read More …

ബി ജെ പിക്കാരുടെ പ്രസ്താവന കലാപമുണ്ടാക്കുന്നത്: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ബി ജെ പി നേതാക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശങ്ങള്‍ രാജ്യത്ത് കലാപമുണ്ടാക്കുന്നതാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം പ്രസ്താവന നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഏറെകാലമായി ആവശ്യപ്പെടുന്നു. പക്ഷേ ഒന്നും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ പരാമര്‍ശങ്ങളും. ബി ജെ പി കാരണം ഇന്ത്യാ മാപ്പ് പറയേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും Read More …

നൂപുര്‍ ശര്‍മയ്ക്ക് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി

ഡല്‍ഹി: ബി.ജെ.പി മുന്‍വക്താവ് നൂപുര്‍ ശര്‍മയ്ക്ക് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പ്രവാചകനിന്ദ നടത്തിയ നൂപുര്‍ ശര്‍മ ഭീഷണി സന്ദേശം ലഭിച്ചെന്ന് പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് വധഭീഷണിയുണ്ടെന്ന് നൂപുര്‍ ശര്‍മ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഡല്‍ഹി Read More …

പ്രവാചക നിന്ദ: അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടേക്കും

ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബി വിരുദ്ധ പരാമര്‍ശത്തില്‍ അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടേക്കും. വിഷയം തുടര്‍ന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃദ് രാജ്യങ്ങളുമായി സംസാരിച്ചേക്കും എന്നാണ് സൂചന. വിദേശകാര്യമന്ത്രി സ്ഥിതി നിരീക്ഷിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ തെറ്റിദ്ധാരണ നീക്കാന്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇടപെട്ടത് വൈകിയെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതിനിടെ, Read More …

സംസ്ഥാനങ്ങളുടെ ആശങ്ക സുപ്രീം കോടതിയെ നേരിട്ടറിയിക്കാന്‍ കേന്ദ്രം

ഡല്‍ഹി: സംരക്ഷിത വനാതിര്‍ത്തിയിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച ഉത്തരവില്‍ സംസ്ഥാനങ്ങളുടെ ആശങ്ക സുപ്രീംകോടതിയെ നേരിട്ടറിയിക്കാന്‍ കേന്ദ്രം. കേരളത്തിനൊപ്പം മറ്റ് പല സംസ്ഥാനങ്ങളും ഉത്തരവില്‍ ആശങ്കയറിയിച്ച സാഹചര്യത്തിലാണ് കേന്ദ്ര നീക്കം. അടിയന്തര ഇടപെടല്‍ തേടി വിവിധ സംസ്ഥാനങ്ങളിലെ എംപിമാര്‍ വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. സംരക്ഷിത വനമേഖലക്ക് സമീപം ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമായും Read More …