പ്രവാചക നിന്ദ; ദേശീയ വക്താവിനെ സസ്‌പെന്റ് ചെയ്ത് ബിജെപി; പ്രസ്താവന തള്ളുന്നു

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചയ്ക്കിടെ മുഹമ്മദ് നബിയെയും കുടുംബത്തെയും അപമാനിച്ച്‌ സംസാരിച്ച ദേശീയ വക്താവ് നുപുര്‍ ശര്‍മയ്‌ക്കെതിരെ നടപടിയെടുത്ത് ബിജെപി. നുപുര്‍ ശര്‍മയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഡല്‍ഹി ഘടകത്തിലെ മാധ്യമ വിഭാഗം മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബിജെപി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. നുപുര്‍ ശര്‍മയുടെ പ്രസ്താവന ദേശീയ തലത്തില്‍ വിവാദമായിരുന്നു. കാണ്‍പൂരില്‍ പ്രതിഷേധവുമായി മുസ്ലിങ്ങള്‍ Read More …

തമിഴ്നാട്ടിലെ കടലൂരില്‍ ഏഴ് പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. എ.മോനിഷ (16), ആര്‍.പ്രിയദര്‍ശിനി (15) ആര്‍ ദിവ്യ ദര്‍ശിനി (10), എം.നവനീത (18), കെ.പ്രിയ (18), എസ്.സംഗവി (16). എം.കുമുദ (18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. ചുഴിയില്‍പ്പെട്ട രണ്ടുപേരെ Read More …

തൃക്കാക്കരയില്‍ ഭരണ വിരുദ്ധ വികാരമില്ല: ബൃന്ദ കാരാട്ട്

തൃക്കാക്കരയില്‍ ഭരണ വിരുദ്ധ വികാരമില്ലെന്ന് ബൃന്ദ കാരാട്ട്. എല്‍ ഡി എഫ് വിരുദ്ധ ശക്തികള്‍ തൃക്കാക്കരയില്‍ ഒന്നിച്ചു. 20-20 അടക്കമുള്ളവര്‍ യുഡിഎഫിനെ സഹായിച്ചുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ഇതൊരു ബൈ ഇലക്ഷന്‍ മാത്രമാണ്, സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താനുള്ള ഇലക്ഷനല്ല. സില്‍വര്‍ ലൈന്‍ പരിസ്ഥിതിദോഷകരമല്ല, അതിനെക്കുറിച്ച്‌ ചര്‍ച്ച നടക്കുന്നുണ്ട്. ജനങ്ങളെ പരിഗണിച്ച്‌ മാത്രമേ സര്‍ക്കാര്‍ തീരുമാനം എടുക്കുകയുള്ളൂവെന്നും Read More …

ഉത്തര്‍പ്രദേശില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; ആറ് മരണം

ഉത്തര്‍പ്രദേശില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.യുപിയിലെ ഹാപുരിലാണ് അപകടമുണ്ടായത്. നിരവധി തൊഴിലാളികള്‍ ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബൊയിലറിലുണ്ടായ തീ പിടിത്തമാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം; ജൂണ്‍ 30 നകം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂണ്‍ 30 നകം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാംപെയ്‌നിന്റെ ഭാ?ഗമായാണ് നിര്‍ദേശം. ന?ഗരകാര്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മാര്‍?ഗനിര്‍ദേശം നല്‍കി. നഗര മേഖലകളില്‍ പ്ലാസ്റ്റിക് കൂടുതലായി തള്ളുന്ന ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണം. രാജ്യത്തെ 4804 നഗര Read More …

മഹാരാഷ്ട്രയില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി

മുംബൈ: പൊതുസ്ഥലങ്ങളില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. പ്രദീപ് വ്യാസ് ജില്ലാ ഭരണകൂടത്തിങ്ങള്‍ക്ക് അയച്ച കത്തിലാണ് അറിയിപ്പ്. കോവിഡ് നിരക്കുകള്‍ വര്‍ധിക്കുന്നതില്‍ ജില്ലാ ഭരണകൂടങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ കത്തില്‍ ആശങ്ക അറിയിക്കുകയും ചെയ്തു. കൂടാതെ കോവിഡ് പരിശോധന എല്ലാ ജില്ലകളിലും വര്‍ധിപ്പിക്കണമെന്നും Read More …

പഞ്ചാബില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: നാല് മുന്‍ മന്ത്രിമാര്‍ ബിജെപിയിലേക്ക്

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍​ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാക്കളും മുന്‍ മന്ത്രിമാരുമായ നാല് പേര്‍ കൂടി ബിജെപി കൂടാരത്തിലേക്ക്. മുന് പഞ്ചാബ് ക്യാബിനറ്റ് മന്ത്രിമാരായ ഗുര്പ്രീത് സിംഗ് കംഗാര്, ബല്ബീര് സിംഗ് സിദ്ധു, രാജ്കുമാര് വെര്ക്ക, സുന്ദര് ഷാം അറോറ, മുന് എംഎല്‌എ കേവല് സിംഗ് ധില്ലന് എന്നിവരാണ് കോണ്‍​ഗ്രസില്‍ നിന്ന് രാജിവെച്ച്‌ Read More …

താഴ്‌വരയിലെ സ്ഥിതിയില്‍ അമിത് ഷായ്ക്ക് അമര്‍ഷം

ഡല്‍ഹി: കശ്‌മീരില്‍ സുരക്ഷാസ്ഥിതി ആശങ്കാജനകമായി തുടരവേ താഴ്‌വരയില്‍ പണ്ഡിറ്റുകള്‍ക്കും കുടിയേറ്റത്തൊഴിലാളികള്‍ക്കുമായി പ്രത്യേകമായി എട്ട് സുരക്ഷാ സോണ്‍ രൂപീകരിക്കാന്‍ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ വിളിച്ച ഉന്നതലയോ​ഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായി. പണ്ഡിറ്റുകള്‍ക്ക് സുരക്ഷ ഇരട്ടിയാക്കും. ഭീഷണി നേരിടുന്ന ജീവനക്കാര്‍ക്ക്‌ ജമ്മു കേന്ദ്രീകരിച്ച്‌ രൂപീകരിക്കുന്ന സുരക്ഷാ മേഖലയിലെ ഓഫീസിലേക്ക്‌ സ്ഥലംമാറ്റം നല്‍കും. ലെഫ്‌. ഗവര്‍ണര്‍ മനോജ്‌ Read More …