എളുപ്പം പൂസാവാന്‍ ബൂസി എത്തുന്നു, ഓര്‍ഡര്‍ നല്‍കിയാല്‍ പത്ത് മിനിട്ടില്‍ സാധനം കയ്യില്‍, സ്റ്റാര്‍ട്ടപ്പായാല്‍ ഇങ്ങനെ വേണമെന്ന് മദ്യപാനികള്‍
കൊല്‍ക്കത്ത : സ്റ്റാര്‍ട്ടപ്പുകളുടെ കാലമാണ് ഇപ്പോള്‍, എന്നാല്‍ ഇവയില്‍ എത്രയെണ്ണം സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെടുന്നു എന്ന കാര്യത്തില്‍ സംശയമാണ്. എന്നാല്‍ ഈ ചിന്തകള്‍ക്ക് അവസാനമാവുകയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്നവന്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബൂസി. കൊല്‍ക്കത്തിയിലാണ് ബൂസിയുടെ സേവനം ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഓര്‍ഡര്‍ ചെയ്താല്‍ പത്ത് മിനിട്ടില്‍ മദ്യം ഉപഭോക്താവിന്റെ കയ്യിലെത്തിക്കുമെന്നാണ് കമ്ബനി Read More …
