നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്ക് തോല്‍വി
പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തോല്‍വി. തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് 1957 വോട്ടിനാണ് പരാജയം ഏറ്റുവാങ്ങിയത്. സുവേന്ദുവിന്‍റെ സിറ്റിങ് മണ്ഡലമാണ് നന്ദിഗ്രാം. ആദ്യഘട്ടം വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ 1497 വോട്ടിന് മമത പിന്നിലായിരുന്നു . മമതയും സുവേന്ദു അധികാരിയും തമ്മില്‍ കടുത്ത പോരാട്ടമാണ് നടന്നത് . 15-)0 റൗണ്ട് അവസാനിക്കുന്നതുവരെ മമത Read More …
