ഇൗ മരണങ്ങള്‍​ നിങ്ങള്‍ കാരണമാണ്​’; ഓക്​സിജന്‍ ക്ഷാമത്തില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡിന്‍റെ രണ്ടാംതരംഗത്തില്‍ മരണനിരക്ക്​ ഉയരുന്നതില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ഓക്​സിജന്‍ ക്ഷാമം മൂലവും ഐ.സി.യു കിടക്കകള്‍ ഇല്ലാത്തതിനാലും ആളുകള്‍ മരിച്ചുവീഴുന്നതിന്‍റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാറിനാണെന്ന്​ അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം മാത്രം 2263 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.​ ‘കൊറോണ ശരീരത്തില്‍ ഓക്​സിജന്‍ അളവ്​ കുറക്കും. കൂടാതെ ഓക്​സിജന്‍ ക്ഷാമവും ഐ.സി.യു Read More …

കോവിഡ് പ്രതിസന്ധി; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ഓക്‌സിജന്‍, വാക്‌സിനേഷന്‍ എന്നിവയിലെ ദേശീയ നയം കാണണം എന്ന് കോടതി ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ അമിക്കസ്‌ക്യൂറി ആയി കോടതി നിയമിച്ചു. വിവിധ ഹൈക്കോടതികള്‍ വിഷയം പരിഗണിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു. കേസുകള്‍ സുപ്രീംകോടതിക്ക് വിടണം എന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. Read More …

പ്രതിവിധിയാണാവശ്യം, പൊള്ളയായ വാഗ്​ദാനങ്ങളല്ല; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ്​ പ്രതിരോധത്തിലെ കേ​ന്ദ്രസര്‍ക്കാറിന്‍റെ പോരായ്​മകള്‍ക്കെതിരെ വീണ്ടും കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കോവിഡ്​ അതിവേഗം പടരുന്ന സാഹചര്യത്തില്‍ അത്​ തടയാനുള്ള പ്രതിവിധിയാണാവശ്യമെന്നും പൊള്ളയായ വാഗ്​ദാനങ്ങളല്ലെന്നും രാഹുല്‍ ട്വീറ്റ്​ ചെയ്​തു. രാജ്യത്തെ കോവിഡ്​ പ്രതിദിന വര്‍ധന മൂന്ന്​ ലക്ഷവും കടന്ന്​ കുതിക്കുന്നതിനിടെയാണ്​ വിമര്‍ശനം. ഞാന്‍ ഇപ്പോള്‍ വീട്ടില്‍ ക്വാറന്‍റീനിലാണ്​. പക്ഷേ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ Read More …

കോവിഡ് രണ്ടാം തരംഗം ; പ്രതിരോധത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് മോദി

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്ത്​ അതിവേഗം വ്യാപിക്കുന്നതിനിടെ പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക്​ വീഴ്ചയു​ണ്ടായെന്ന്​ ആരോപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോദി വിമര്‍ശനം ഉന്നയിച്ചുവെന്ന്​ പ്രമുഖ മാധ്യമം ​ റിപ്പോര്‍ട്ട്​ ചെയ്യുന്നു. അതെ സമയം ഉന്നത തല യോഗത്തില്‍ അസ്വസ്ഥനായി കാണപ്പെട്ട മോദി, കഴിഞ്ഞ തവണത്തെ ആവേശം Read More …

പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കാനൊരുങ്ങി യോഗി സര്‍ക്കാര്‍

പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇക്കാര്യം അറിയിച്ചത്. പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനമെടുത്തായി അദ്ദേഹം അറിയിച്ചു. ഈ പോരാട്ടത്തില്‍ കൊറോണ പരാജയപ്പെടുകയും ഇന്ത്യ ജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ ബാധിച്ച്‌ നിലവില്‍ Read More …

കേ​ന്ദ്ര​ത്തി​ന്‍റെ വാ​ക്സി​ന് കാ​ത്തു​നി​ല്‍​ക്ക​ണ്ട, സം​സ്ഥാ​നം സ്വ​ന്തം നി​ല​യ്ക്ക് വാ​ങ്ങ​ണം: വി. ​മു​ര​ളീ​ധ​ര​ന്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്സി​ന്‍ കേ​ന്ദ്രം അ​യ​ക്കു​ന്ന​ത് കാ​ത്തു​നി​ല്‍​ക്കേ​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വ​ന്തം നി​ല​യ്ക്ക് വാ​ക്സി​ന്‍ വാ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ​മ​ന്ത്രി ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​നാ​വ​ശ്യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ഭ്രാ​ന്തി പ​ര​ത്താ​തെ വാ​ക്സി​ന്‍ വി​ത​ര​ണം ന​ട​ത്താ​ന്‍ സാ​ധി​ക്ക​ണം. തി​ക്കും​തി​ര​ക്കും മൂ​ലം വാ​ക്സി​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. നാ​ല് ദി​വ​സ​ത്തി​ന​കം കേ​ര​ള​ത്തി​ന് ആ​റ​ര​ല​ക്ഷം Read More …

കൊവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റ് പോലെ,​ വെല്ലുവിളി വലുത്,​ നാമത് മറികടക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കൊവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് കൊടുങ്കാറ്റ് പോലെയാണ് വന്നതെന്നും നമ്മളത് മറികടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി . കൊവിഡിനെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടം നടത്തുന്നു. രാജ്യത്ത് ഇതു വരെ 12 കോടി ഡോസ് വാക്സിനേഷന്‍ നല്‍കി. തദ്ദേശീയമായി ഇന്ത്യ രണ്ട് Read More …

കൊവിഡ് 19: ദരിദ്രര്‍ക്ക് ധനസഹായം നല്‍കണമെന്ന് പ്രിയങ്കാ ഗാന്ധി വാദ്ര

ന്യൂഡല്‍ഡഹി: രാജ്യം വീണ്ടും ഒരു കൊവിഡ് തരംഗത്തിലേക്ക് പ്രവേശിച്ചതോടെ ദുരിതത്തിലായ ദരിദ്രജനവിഭാഗങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി വാദ്ര. തെരുവുവില്‍പ്പനക്കാര്‍, കൂലിത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് നേരിട്ട് പണമെത്തിക്കണമെന്നാണ് പ്രിയങ്ക കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ”കൊവിഡ് ഭീതി വര്‍ധിച്ചതോടെ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങളിലേക്ക് വീണ്ടും എത്തുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. ഇത് കുടിയേറ്റത്തൊഴിലാളികളെ വീണ്ടും Read More …