തന്ത്രിയില്ലാതെ നടതുറന്നു, തീര്‍ത്ഥാടകരെ തിരിച്ചയച്ചു, നെല്‍ക്കതിരുമായി നീന്തല്‍; ചരിത്രത്തിലാദ്യം
ശബരിമല: സംസ്ഥാനത്ത് അതിശക്തമയാ തുടരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ മുല്ലപ്പെരിയാര്‍, ചെറുതോണി എന്നീ അണക്കെട്ടുകള്‍ ഉള്‍പ്പടേ സംസ്ഥാനത്തെ 33 അണക്കെട്ടുകള്‍ തുറുന്ന വിട്ടിരിക്കുകയാണ്. പുഴകള്‍ എല്ലാം കവിഞ്ഞൊഴുകുയാണ്. സംസ്ഥാനത്ത് ഇന്ന് മാത്രം മഴക്കെടുതിയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ അടക്കം അഞ്ചുപേര്‍ മരിച്ചു. വെള്ള കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമനത്താവളം നാല് ദിവസത്തേക്ക് അടച്ചു. വിമാനത്താവളത്തിന്റെ Read More …
