60 ദിവസം കൊണ്ട് പമ്ബ തീര്‍ഥാടക സൗഹൃദമാക്കും: ടാറ്റാ ഗ്രൂപ്പ്

പമ്ബ: പ്രളയത്തില്‍ തകര്‍ന്ന പമ്ബയുടെ പുനര്‍നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാറിന്‍റെ ആവശ്യപ്രകാരം എത്തിയ ടാറ്റാ ഗ്രൂപ്പ് പ്രാഥമിക പ്രവര്‍ത്തനം തുടങ്ങി. പ്രവൃത്തിയുടെ പ്രാഥമിക രൂപരേഖ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കൈമാറി. 60 ദിവസംകൊണ്ട് പമ്ബ പുനരുജ്ജീവിപ്പിക്കാനാണ് ടാറ്റാ ഗ്രൂപ്പിന്‍റെ ലക്ഷ്യം. പമ്ബ നവീകരണത്തിന് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ പൊതുമരാമത്തുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലാവര്‍ധന്‍ റാവു, ദേവസ്വം സെക്രട്ടറി കെ.ആര്‍. Read More …

ശബരിമല; മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്ബാക്കും, 1000 ബയോ ടോയിലറ്റുകള്‍ സ്ഥാപിക്കും, തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ 200 കോടി: മന്ത്രി കടകംപള്ളി

തിരുവനന്തപുരം: നവംബര്‍ 17ന് ആരംഭിക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്ബാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലേക്കുള്ള തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ 200 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി പറഞ്ഞു. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമേ അനുവദിക്കൂ. ഇവിടെ നിന്ന് പമ്ബയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ തീര്‍ത്ഥാടകരെ എത്തിക്കും. നിലയ്ക്കലില്‍ Read More …

മകരവിളക്ക് കാലത്ത് ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് കടകംപള്ളി

പത്തനംതിട്ട: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാത്രികാല മലകയറ്റം നിരോധിക്കില്ലെന്നും വൃശ്ചികം ഒന്നിനു മുമ്ബായി പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും കടകംപള്ളി പറഞ്ഞു. ഈ തീര്‍ഥാടന കാലം മുതല്‍ ബേസ് ക്യാമ്ബ് നിലയ്ക്കും. പമ്ബാ ത്രിവേണിയില്‍ പഴയ പാലം കണ്ടെത്തിയതിനാല്‍ ഈ സാഹചര്യത്തില്‍ ബെയ്‌ലി പാലം ആവശ്യമില്ല. Read More …

അവിശ്വാസവുമായി സ്വന്തം പാര്‍ട്ടിക്കാര്‍ ; പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിവെച്ചു

പത്തനംതിട്ട : സ്വന്തം പാര്‍ട്ടിക്കാര്‍ അവിശ്വാസ പ്രമേയവുമായി രംഗത്തു വന്നതോടെ, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിവെച്ചു. കോണ്‍ഗ്രസുകാരിയായ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപിനെതിരെ, സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് രംഗത്തെത്തിയത്. ഇവര്‍ നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബാണ് രജനി രാജി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കിയ ധാരണ പ്രകാരം രണ്ടര വര്‍ഷമാണ് രജനി പ്രദീപിന് Read More …

മണിയാര്‍ അണക്കെട്ടിന്റെ തകരാര്‍ ഗുരുതരമെന്ന് കണ്ടെത്തല്‍

പത്തനംതിട്ട: പമ്ബ ജലസേചന പദ്ധതിയുടെ പ്രധാന സംഭരണിയായ മണിയാര്‍ അണക്കെട്ടിന്റെ തകരാര്‍ ഗുരുതരമാണെന്ന് കണ്ടെത്തല്‍. ജലസേചന വകുപ്പ് ചീഫ് എന്‍ജിനിയറുടെ പരിശോധനയ്ക്കു ശേഷമാണ് തകരാര്‍ ഗുരുതരമെന്ന് അറിയിച്ചത്. എന്നാല്‍ തകരാര്‍ ഉടന്‍ പരിശോധിക്കണം. ഇല്ലെങ്കില്‍ സ്ഥിതി മോശമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15ന് അണക്കെട്ട് കവിഞ്ഞ് വെള്ളമൊഴുകിയിരുന്നു. നാലു ഷട്ടറുകള്‍ തുറന്നുവിട്ടാണ് ജലനിരപ്പ് കുറച്ചത്. വലതുകരയോടു Read More …

ശബരിമല: മണ്ഡലകാലത്തിനു മുമ്ബേ പമ്ബയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുന:സ്ഥാപിക്കും

ശബരിമല തീര്‍ത്ഥാടനകേന്ദ്രത്തിന്റെ ഭാഗമായ പമ്ബയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇതിനുവേണ്ടി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കും. വിദഗ്ധ ഏജന്‍സിയെക്കൊണ്ട് പെട്ടെന്ന് പഠനം നടത്തിച്ച്‌ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം നടത്താനാണ് തീരുമാനം. വെള്ളപ്പൊക്കത്തില്‍ പമ്ബയിലെ അടിസ്ഥാനസൗകര്യങ്ങളാകെ തകര്‍ന്നിരിക്കുകയാണെന്ന് യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ Read More …

എയര്‍ ആംബുലന്‍സിന് വേണ്ടി യാത്ര വൈകിപ്പിച്ച്‌ രാഹുല്‍, നല്ല മാതൃകയെന്ന് നാട്ടുകാര്‍

ചെങ്ങന്നൂര്‍: സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നാട്ടുകാരുടെ കൈയ്യടി. രോഗബാധിതയായ സ്ത്രീയെയും വഹിച്ച്‌ കൊണ്ടുള്ള എയര്‍ ആംബുലന്‍സിന് വേണ്ടി തന്റെ യാത്ര വൈകിപ്പിച്ച്‌ കാത്തിരുന്നതിനാണ് രാഹുല്‍ നാട്ടുകാരുടെ അഭിനന്ദനങ്ങള്‍ക്ക് പാത്രമായത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലാണ് സംഭവം. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ സന്ദര്‍ശിച്ച ശേഷം രാഹുല്‍ Read More …

ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കും

ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കുമെന്ന് ആലപ്പുഴ എസ്പി അറിയിച്ചു. ക്യാംപുകളിലേയ്ക്ക് എത്തുന്ന സാധനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം പൊലീസിന്റെ കൈകളിലായിരിക്കുമെന്നും എസ്പി അറിയിച്ചു. അതേസമയം, ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം ഔദ്യോഗികമായി അവസാനിച്ചെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. പുറത്തെത്താന്‍ അഭ്യര്‍ത്ഥിച്ച എല്ലാവരെയും ക്യാമ്ബുകളില്‍ എത്തിച്ചിട്ടുണ്ടെന്നും, 30,000 Read More …