ശബരിമല സ്ത്രീ പ്രവേശന കേസ്: ദേവസ്വം ബോര്‍ഡ് വീണ്ടും ഒളിച്ചു കളിക്കുന്നു, പുതിയ സത്യവാങ്മൂലം നല്‍കാന്‍ നീക്കം
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വീണ്ടും ഒളിച്ച് കളിക്കുന്നു. ബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ ദാസ് നടത്തിയ വെളിപ്പെടുത്തലാണ് ഒളിച്ചുകളി വ്യക്ത്തമാക്കുന്നത്. ജൂലൈ 18നും ജൂലൈ 24നും ദേവസ്വം ബോര്‍ഡിന് വേണ്ടി അഭിഭാഷകന്‍ ഭരണഘടനാ ബെഞ്ചിന് മുന്‍പാകെ നല്‍കിയ നിലപാട് മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ താണെന്നാണ് കെ.പി.ശങ്കര്‍ ദാസ് ഇപ്പോള്‍ Read More …
