പമ്പ, അച്ചന്‍കോവില്‍, മണിമല, കല്ലട നദികള്‍ വറ്റുന്നു; പത്തനംതിട്ട കടുത്ത വരള്‍ച്ചയിലേക്ക്
പത്തനംതിട്ട: ജലവിതരണ പദ്ധതികളുടെയും വൈദ്യുത പദ്ധതികളുടെയും നാടായ പത്തനംതിട്ട ജില്ല കടുത്ത വരള്‍ച്ചയിലേക്ക്. പമ്ബ, അച്ചന്‍കോവില്‍, മണിമല, കല്ലട നദികളിലെല്ലാം ജലനിരപ്പ് കുറഞ്ഞതോടെ ജില്ലയിലെ ഭൂഗര്‍ഭ ജലനിരപ്പും ക്രമാതീതമായി താഴുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ജലസ്രോതസുകള്‍ വരണ്ടതോടെ നദീ തീരങ്ങളിലേതടക്കം കിണറുകളിലും ജലാശയങ്ങളിലും ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. ജലനിരപ്പ് താഴ്ന്നതോടെ ജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ അടക്കം തടസപ്പെട്ടു തുടങ്ങി. Read More …
