ശബരിമലയില്‍ അഭൂതപൂര്‍വ്വമായ തിരക്ക്
മണ്ഡലകാലത്തെ അഭൂതപൂര്‍വ്വമായ തിരക്കിന് സാക്ഷ്യം വഹിക്കുകയാണ് ശബരിമലയും പരിസരവും. കഴിഞ്ഞ രണ്ടു ദിവസമായി മണിക്കുറുകളോളം കാത്ത് നിന്നാണ് ഓരോ അയ്യപ്പഭക്തനും ദര്‍ശനം നടത്തുന്നത്. ഈ മണ്ഡലകാലത്തിലെ ഏറ്റവും വലിയ ഭക്തജനത്തിരക്കിനാണ് ശബരിമല സാക്ഷ്യം വഹിക്കുന്നത്. തുടര്‍ച്ചയായ അവധി ദിവസങ്ങളും ക്രിസ്മസ് പരീക്ഷകള്‍ക്ക് മുന്‍പുള്ള ആഴ്ചയാണെന്നതും തിരക്കുകൂടാന്‍ കാരണമായി. വെള്ളിയാഴ്ച രാവിലെ മുതല്‍ പമ്പയില്‍ നിന്ന് വടം Read More …
