ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ട നടപടി ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി; പ്രയാര്‍
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് മുന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന് പറഞ്ഞതിന്റെ പ്രതികാരമായാണ് ഈ നടപടിയെന്നും പ്രയാര്‍ ആരോപിച്ചു. ശബരിമല തീര്‍ത്ഥാടന സീസണ്‍ ആരംഭിക്കാന്‍ നാല് ദിവസങ്ങള്‍ മാത്രം ശേഷിക്കെയുള്ള ഈ നടപടിയുടെ കാരണം അറിയാന്‍ ആകാംക്ഷയുണ്ടെന്നും പ്രയാര്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ Read More …
