ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് വനം വകുപ്പ് നടത്തുന്നതെന്ന് പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി
പത്തനംതിട്ട: തീര്‍ത്ഥാടന കാലം അടുത്ത സാഹചര്യത്തില്‍ ഇത്തരം നിലപാടുകള്‍ തിരുത്താന്‍ വകുപ്പ് മന്ത്രിമാര്‍ ഇടപെടാത്തത് ദുരുഹം.ശബരിമലയിലെ ശൗചാലയ കേംപ്ലക്‌സുകള്‍ നശിപ്പിച്ചതും പമ്പയിലെ ബലിപ്പുരകള്‍ നശിപ്പിച്ചതും കഴിഞ്ഞ ദിവസം വൈദ്യുതാഘാതമേറ്റ കെ എസ്സ് ഈ ബി തൊഴിലാളിയെ സന്നിധാനത്തു നിന്ന് പമ്പയിലെത്തിക്കാന്‍ വാഹനം വിട്ടു നല്‍കാതിരുന്നതുമെല്ലാം ഇതിന് ഉദാഹരണങ്ങളാണെന്നും പത്തനംതിട്ട ഡി സി സി പ്രസിഡന്റ് ബാബു Read More …
